"കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

180 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
വർഗ്ഗീകരണം
(ചെ.) (വർഗ്ഗം:വെബ് സൈറ്റ്)
(വർഗ്ഗീകരണം)
| alexa =
}}
വെബ്ബ് പേജുകൾ വിഷയാടിസ്ഥാനത്തിൽ അടുക്കുകയും, വിഷയത്തെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകുകയും, വെബ്ബ് താളുകളുടെ തിരച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു [[സെർച്ച് എഞ്ചിൻ]] ആണ്‌ '''കൂൾ''' ({{pronounced|kuːl}}, "''cool''"). ഈ സെർച്ച് എഞ്ചിനിൽ ശേഖരിച്ചു വെച്ചിരിക്കുന്ന വെബ്‌താളുകളുടെ എണ്ണം 120 ബില്യണിൽ അധികം വരും.<ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref>. [[2008]] [[ജൂലൈ 28]]-നാണ്‌ കൂൾ പ്രവർത്തനമാരംഭിച്ചത്. <ref name="AP1">Liedtke, Michael, ''[http://apnews.myway.com/article/20080728/D926QMU00.html Ex-Google engineers debut 'Cuil' way to search]'', Associated Press, 28 July 2008, retrieved 28 July 2008</ref><ref>http://biz.yahoo.com/ap/080728/google_challenger.html</ref>
 
[[ഗൂഗിൾ|ഗൂഗിളിൽ]] ജോലി ചെയ്തിരുന്ന [[അന്ന പാറ്റേർസൺ|അന്ന പാറ്റേർസണും]] ,[[ലൂയിസ് മോണിയർ|ലൂയിസ് മോണിയറും]],[[റസ്സൽ പവ്വർ|റസ്സൽ പവ്വറുമാണ്‌]] ഈ സെർച്ച് എഞ്ചിനു പിന്നിൽ<ref>{{cite web|publisher=nytimes.com |url=http://www.nytimes.com/2008/07/28/technology/28cool.html |title=Former Employees of Google Prepare Rival Search Engine - NYTimes.com |accessdate= 2008-07-28}}</ref>. ഇതിന്റെ [[സി.ഇ.ഒ.]] ആയ [[ടോം കോസ്റ്റെലോ]] മുൻപ് [[ഐ.ബി.എം.]] മുതലായ കമ്പനികളിൽ ജോലി ചെയ്തിട്ടുമുണ്ട്.<ref name="bbcRivalGoogle">[http://news.bbc.co.uk/1/hi/technology/7528503.stm news.bbc.co.uk, Search site aims to rival Google]</ref>
 
[[വിഭാഗംവർഗ്ഗം:വിവരസാങ്കേതികവിദ്യ]]
[[വിഭാഗംവർഗ്ഗം:സെർച്ച് എഞ്ചിൻ]]
[[വർഗ്ഗം:വെബ് സൈറ്റ്വെബ്‌സൈറ്റുകൾ]]
 
[[ar:كول (محرك بحث)]]
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/724010" എന്ന താളിൽനിന്ന് ശേഖരിച്ചത്