"നക്ഷത്രവൃക്ഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗം
No edit summary
വരി 1:
{{ആധികാരികത}}
[[ഭാരതീയജ്യോതിഷം|ഭാരതീയജ്യോതിഷത്തിൽ]] [[അശ്വതി]] മുതൽ [[രേവതി]] വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ [[വൃക്ഷം]] കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും ജനിച്ചവർ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. കുറെ വൃക്ഷങ്ങളെ വെരുതെ തിരഞ്ഞെടുക്കുകയായിരുന്നില്ല നമ്മുടെ പൂർ‌വികർ ചെയ്തത്, മറിച്ച് വിശിഷ്ടവും വ്യത്യസ്തവുമായ പ്രത്യേകതകകൾ ഉള്ള സസ്യങ്ങളേയാണ് അവർ നക്ഷത്രവൃക്ഷങ്ങളായി തിരഞ്ഞെടുത്തത്. ഇവയോരോന്നും കേരളീയ ജനതയുടെ ജീവിതവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു. നക്ഷത്രവൃക്ഷപരിപാലനം പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കരുത്തുറ്റതാകാൻ സഹായിക്കുന്നു.
 
"https://ml.wikipedia.org/wiki/നക്ഷത്രവൃക്ഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്