"ഊഷ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

87 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: fiu-vro, mr, nds നീക്കുന്നു: nv, th)
[[ചിത്രം:MonthlyMeanT.gif|thumb|right|300px|A map of monthly mean temperatures]]
[[ചിത്രം:Pakkanen.jpg|thumb|right|0 ° സെൽഷ്യസിൽ ജലം ഖരമാകുന്നു. ചിത്രത്തിലുള്ളത് -17 ° സെൽഷ്യസിലുള്ള കാഴ്ച്ചയാണ്‌.]]
[[ഭൗതികശാസ്ത്രം]], ഭൂഗർഭശാസ്ത്രം, [[രസതന്ത്രം]], [[ജീവശാസ്ത്രം]] തുടങ്ങിയ ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഊഷമാവിന് വളരെയധികം പ്രാധാന്യമാണുള്ളത്.
 
ഖരം, [[ദ്രാവകം]], [[വാതകം]], പ്ലാസ്മ തുടങ്ങിയ പദാർത്ഥങ്ങളുടെ അവസ്ഥകളുൾപ്പെടെ, [[സാന്ദ്രത]], [[പ്രതലബലം]], [[വിദ്യുത്ചാലകത]] തുടങ്ങിയവയെല്ലാം താപനിലയെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ രാസപ്രവർത്തനങ്ങളുടെ നിരക്കിനേയും വേഗതയേയും തീരുമാനിക്കുന്നതിൽ താപനില ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇതേകാരണത്താലാണ്‌ മനുഷ്യന്റെ ശരീര താപനില 37 °C ൽ നിലനിർത്തുവാനാവശ്യമായ പ്രവർത്തനങ്ങൾ മനുഷ്യശരീരത്തിൽ ഉൾക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്, താപനില വർദ്ധിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾക്ക് ഹേതുവായേക്കാം. വസ്തുക്കളുടെ ഉപരിതലത്തിൽ നിന്നും പ്രവഹിക്കുന്ന താപവികിരണത്തിനേയും താപനില സ്വാധീനിക്കുന്നു. ഇതേ തത്ത്വമാണ്‌ ഇൻകാൻഡെസെന്റ് ലാമ്പിൽ നടക്കുന്നത്, [[പ്രകാശം|ദൃശ്യപ്രാകാശം]] വികിരണം ചെയ്യപ്പെടുവാനാവശ്യമായ നിലയിലേക്ക് ടങ്ങ്സ്റ്റൺ ഫിലമെന്റിനെ താപനില ഉയർത്തുകയാണ് ഇവിടെ ചെയ്യുന്നത്.
 
ഊഷമാവിനനുബന്ധമായ ശബ്ദത്തിന്റെ വായുവിലുള്ള [[വേഗത]] c, [[വായു|വായുവിന്റെ]] [[സാന്ദ്രത]] ρ അക്കോസ്റ്റിക്ക് ഇം‌പെഡൻസ് (acoustic impedance) Z ഊഷ്മാവിനനുസരിച്ച്.
 
{| class="wikitable"
| colspan="4" align="center" | '''സമുദ്രനിരപ്പിലെ വായുവിലെ ശബ്ദത്തിന്റെ [[വേഗത]], വായുസാന്ദ്രത, അക്കോസ്റ്റിക്ക് ഇം‌പെഡൻസ് തുടങ്ങിയവയിലെ ഊഷ്മാവിന്റെ സ്വാധീനം'''
|- bgcolor="#f0f0f0"
|''T'' in °C || ''c'' in m/s || ''ρ'' in kg/m³|| ''Z'' in N·s/m³
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/723878" എന്ന താളിൽനിന്ന് ശേഖരിച്ചത്