"കിലോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|kilometre}}
{{ആധികാരികത}}
[[മെട്രിക് അളവുകൾ‍|മെട്രിക് അളവ് സമ്പ്രദായമനുസരിച്ച് ]] നീളവും ദൂരവുമൊക്കെ കണക്കാക്കാനുള്ള അളവാണ് കിലോമീറ്റർ. ആയിരം [[മീറ്റർ|മീറ്ററാണ്]] ഒരു കിലോമീറ്റർ. ശൂന്യതയിൽ [[പ്രകാശം]] ഒരു സെക്കന്റിൽ സഞ്ചരിക്കുന്നതിന്റെ 1⁄ 299,792.458 ഭാഗത്തിനു തുല്യമാണിത്. മെട്രിക് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരവും മറ്റും അളക്കാൻ കിലോമീറ്റർ ഉപയോഗിക്കുന്നു.
 
==നീളത്തിന്റെ മറ്റു ഏകകങ്ങളും കിലോമീറ്ററും==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/723864" എന്ന താളിൽനിന്ന് ശേഖരിച്ചത്