"വാണി വിശ്വനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ce; +പുറത്തേക്കുള്ള കണ്ണികൾ, +pretty url
ce; +പുറത്തേക്കുള്ള കണ്ണികൾ, +pretty url
വരി 12:
| occupation = നടി
}}
'''വാണി വിശ്വനാഥ്''' ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ്. മലയാളിയായ ഇവർ, മലയാളത്തിനു പുറമെ [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]] എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2000-ത്തിൽ ''[[സൂസന്ന]]'' എന്ന ചിത്രത്തിലെ അഭിനയത്തിന് വാണി വിശ്വനാഥിന് രണ്ടാമത്തെ മികച്ച നടിക്കുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു.<ref>{{cite web|url=http://www.screenindia.com/old/20010316/renews.htm|title=Kerala State Film Awards - 2000|date=16 March 2001|publisher=[[Screen (magazine)|Screen]]|accessdate=03 December 2009}}</ref>.
 
 
"https://ml.wikipedia.org/wiki/വാണി_വിശ്വനാഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്