"സമചതുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം using AWB
വരി 33:
== ചില വസ്തുതകൾ കൂടി ==
* നാലുവശങ്ങളും തുല്യമായ സമചതുരത്തിന്റെ കോണുകളുടെ തുക 360ഡിഗ്രി ആണ്.
* ഒരു [[വൃത്തം]] സമചതുരത്തിനു ചുറ്റും വരച്ചാൽ (പരിവൃത്തം)വൃത്തത്തിന്റെ [[വിസ്തീർണ്ണം]] സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ π / 2 മടങ്ങാണ്.
* ഒരു സമചതുരത്തിൽ അന്തര്വൃത്തം വരച്ചാൽ വൃത്തത്തിന്റെ [[വിസ്തീർണ്ണം]] സമചതുരത്തിന്റെ വിസ്തീർണ്ണത്തിന്റെ π / 4 മടങ്ങ് ആണ്.
* ഒരേ [[ചുറ്റളവ്|ചുറ്റളവുള്ള]] ഏതൊരു ചതുർഭുജത്തിനേക്കാളും [[വിസ്തീർണ്ണം]] സമചതുരത്തിന് കൂടുതലാണ്.
 
== അവലംബം ==
http://mathworld.wolfram.com/Square.html
"https://ml.wikipedia.org/wiki/സമചതുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്