"കൊഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം ചേർക്കുന്നു: nl:Stolephorus indicus, pl:Anszowetka indyjska)
 
===ഉപയുക്തത===
ആഫ്രിക്കയിലേയും ഏഷ്യയിലേയും ജനങ്ങൾഎണ്ണയിൽ പൊരിച്ചും കറിയായും കൊഴുവ ഭക്ഷിക്കുന്നു. കൊഴുവ സംസ്കരിച്ച് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മത്സ്യച്ചാറും (Fish sauce) അച്ചാറും (Fish Pickle) നിർമ്മിക്കുന്നുണ്ട്.<ref>Westenberg, J. 1981 Fishery products of Indochina. A compilation of literature up to the Japanese invasion. Proc. Indo-Pacific Fish. Cum. 2nd Meet., 23:125-150</ref> തെക്കൻശാന്തസമുദ്രദ്വീപുകളിൽ ട്യൂണാ /ചൂര മത്സ്യബന്ധനത്തിനു് ചൂണ്ടലിൽ ഇരയായി കൊഴുവ ഉപയോഗിക്കപ്പെടുന്നുണ്ട്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/723655" എന്ന താളിൽനിന്ന് ശേഖരിച്ചത്