"ഹാരോൾഡ്‌ പിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

infobox
No edit summary
വരി 20:
}}
<!--[[ചിത്രം:HaroldPinter.jpg|right|thumb|150px|ഹാരോൾഡ്‌ പിൻറർ]]-->
'''ഹാരോൾഡ്‌ പിന്റർ''' (ജനനം: [[ഒക്ടോബർ 10]], 1930, [[ലണ്ടൻ]] - [[ഡിസംബർ 24]], 2008 )ഇംഗ്ലീഷ്‌ നാടകകൃത്തും സംവിധായകനുമാണ്‌. [[റേഡിയോ]], [[ടെലിവിഷൻ]], [[സിനിമ]] എന്നിവയ്ക്കുവേണ്ടിയും എഴുതുന്ന പിൻറർ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻകൂടിയാണ്‌. ഹാരോൾഡിന്റെ നാടക രചനകളെ മുൻനിർത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനു]] തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധാനന്തര ബ്രിട്ടനിൽ നാടകത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ്‌ ജൂത വംശജനായ പിൻറർ. നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക്‌ മടക്കിക്കൊണ്ടുവന്ന മഹാൻ എന്നാണ്‌ നോബൽ പുരസ്കാര കമ്മിറ്റി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. 'ദ്‌ ബർത്ത്ഡേ പാർട്ടി', 'ദ്‌ കെയർടേക്കർ' എന്നിവയാണ്‌ പ്രധാന കൃതികൾ.
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 2001-2025}}
 
"https://ml.wikipedia.org/wiki/ഹാരോൾഡ്‌_പിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്