"ഹാരോൾഡ്‌ പിന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേർക്കുന്നു: yo:Harold Pinter
infobox
വരി 1:
{{Infobox Writer
| name = Harold Pinter
| imagesize = 200 px
| caption = At the [[British Library]] in 2004
| birthdate = {{birth date|1930|10|10|df=y}}
| birthplace = [[Metropolitan Borough of Hackney|Hackney]], east [[London]], England
| deathdate = {{death date and age|2008|12|24|1930|10|10|df=yes}}
| deathplace = [[West London]], England
| nationality = British
| spouse = [[Vivien Merchant]] (1956–1980)
[[Antonia Fraser]] (1980–2008)
| children = One son with Merchant,
six stepchildren with Fraser
| occupation = Playwright, screenwriter, actor, theatre director, poet
| period = 1947–2008
| influences = [[Samuel Beckett]], [[T. S. Eliot]], [[Ernest Hemingway]], [[James Joyce]], [[Franz Kafka]], [[Marcel Proust]], [[W. B. Yeats]]; [[Film|cinema]] of the 1940s, 1950s, and 1960s; [[Surrealism]]
| influenced = [[Jez Butterworth]], [[Caryl Churchill]], [[David Mamet]], [[Sam Shepard]], [[Václav Havel]], [[Heathcote Williams]]
| awards = [[David Cohen Prize]] (1995)
[[Laurence Olivier Awards|Laurence Olivier Award]] (1996)
[[Order of the Companions of Honour|Companion of Honour]] (2002)
[[Nobel Prize in Literature]] (2005)
[[Légion d'honneur]] (2007)
| website = http://www.haroldpinter.org/
| portaldisp = y
'''ഹാരോൾഡ്‌ പിന്റർ''' (ജനനം: [[ഒക്ടോബർ 10]], 1930, [[ലണ്ടൻ]])ഇംഗ്ലീഷ്‌ നാടകകൃത്തും സംവിധായകനുമാണ്‌. [[റേഡിയോ]], [[ടെലിവിഷൻ]], [[സിനിമ]] എന്നിവയ്ക്കുവേണ്ടിയും എഴുതുന്ന പിൻറർ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻകൂടിയാണ്‌. ഹാരോൾഡിന്റെ നാടക രചനകളെ മുൻനിർത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിനു]] തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധാനന്തര ബ്രിട്ടനിൽ നാടകത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ്‌ ജൂത വംശജനായ പിൻറർ. നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക്‌ മടക്കിക്കൊണ്ടുവന്ന മഹാൻ എന്നാണ്‌ നോബൽ പുരസ്കാര കമ്മിറ്റി അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. 'ദ്‌ ബർത്ത്ഡേ പാർട്ടി', 'ദ്‌ കെയർടേക്കർ' എന്നിവയാണ്‌ പ്രധാന കൃതികൾ.
"https://ml.wikipedia.org/wiki/ഹാരോൾഡ്‌_പിന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്