"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Pressure}}
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ത്തിലും, [[എൻജിനീയറിങ്ങ്|സാങ്കേതികവിദ്യസാങ്കേതികവിദ്യയിലും]]യിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര [[വിസ്തീർണ്ണം]] ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് '''മർദ്ദം''' ([http://en.wikipedia.org/wiki/Pressure Pressure]) എന്നു വിളിക്കുന്നത്.
 
ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:
 
പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും.
മർദത്തിന്റെമർദ്ദത്തിന്റെ SI യുണിറ്റ്‌ പസ്കാൽ(Pa) ആണ് . ഈ യുണിറ്റ്‌ നിലവിൽ വന്നത് 1971 നു ശേഷമാണു.,എന്നാൽ അതിനു മുമ്പ്‌ N/m2 എന്നാഎന്ന രൂപത്‌ിലയിരുന്നുരൂപത്തിലയിരുന്നു ഇതുണ്ടയിരുന്നത്.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.
 
== വ്യാപകമർദ്ദം ==
ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ [[വിസ്തീർണ്ണം]] കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/723581" എന്ന താളിൽനിന്ന് ശേഖരിച്ചത്