"മർദ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Pressure}}
[[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]]ത്തിലും, [[എൻജിനീയറിങ്ങ്|സാങ്കേതികവിദ്യ]]യിലും, ഇതര വിഷയങ്ങളിലും, ഒരു വസ്തുവിന്റെ ഒരു മാത്ര [[വിസ്തീർണ്ണം]] ഉപരിതലത്തിന് ലംബമായി‍, പ്രയോഗിക്കപ്പെടുന്ന ബലത്തെയാണ് '''മർദ്ദം''' ([http://en.wikipedia.org/wiki/Pressure Pressure]) എന്നു വിളിക്കുന്നത്.
 
ഇതിന്റെ സമവാക്യം താഴെപ്പറയുന്നതാണ്:
:<math>A</math> -വിസ്തീർണ്ണം
 
മർദ്ദം ഒരു അദിശ അളവാണ്. [[പാസ്കൽ]] (Pa) ആണ് ഇതിന്റെ [[എസ്.ഐ.]] ഏകകം. 1 Pa = 1 N/m<sup>2</sup>(ന്യൂട്ടൺ മീറ്റർ സ്ക്വയർ)
 
പാസ്കൽ നിയമമനുസരിച്ച് ഒരു ദ്രവത്തിലെ ഒരു ബിന്ദുവിൽ എല്ലാ ദിശയിലും അനുഭവപ്പെടുന്ന മർദ്ദം തുല്യമയിരിക്കും.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ pound per square inch (psi) , bar എന്നാണ് ഉപയോഗിക്കുന്നത്.
== വ്യാപകമർദ്ദം ==
ഒരു പ്രതലത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലത്തെ വ്യാപക മർദ്ദം എന്നു പറയുന്നു. വ്യാപകമർദ്ദത്തെ [[വിസ്തീർണ്ണം]] കൊണ്ട് ഹരിച്ചാണ്‌ പല പ്രശ്നങ്ങളിലും മർദ്ദം കണ്ടെത്തുന്നത്.
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/723580" എന്ന താളിൽനിന്ന് ശേഖരിച്ചത്