"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

969 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
ഇനിയും ഈ രീതി തുടരരുതെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.
(ഇനിയും ഈ രീതി തുടരരുതെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.)
പിന്നെ ഭീഷണിപ്പെടുത്താനൊന്നും നോക്കണ്ട. അങ്ങനെ ഭീഷണിക്കൊന്നും വഴങ്ങുന്ന കൂട്ടരല്ല ഞാന്‍.
 
<s>പിന്നെ സ്വന്തം ഐഡന്‍റിറ്റി പോലും വ്യക്തമാക്കാത്ത താങ്കള്‍ എന്ത് സമഭാവനയാണാവോ മനസ്സില്‍ കരുതിയിരിക്കുന്നത്.</s> പാവം മറ്റു വിക്കിപ്പീഡിയന്മാര്‍. ധൈര്യക്കുറവുണ്ടെ എന്ന താങ്കള്‍ടെ ആരോപണം കേട്ട് മിണ്ടാണ്ടിരിക്കുന്നതെന്തെന്ന് സംശയിച്ചു പോകുന്നു. --[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 13:27, 23 ജൂലൈ 2007 (UTC)
 
<s>::പ്രകോപിതനാവുന്നെങ്കില് ഒരു ബ്രെയ്ക്ക് എടുക്കെടേയ്. പിന്നെയിങ്ങനെ ബഹുമാനമില്ലാത്ത താങ്കള് എന്നൊന്നും സംബോധന ചെയ്യല്ലെ. നമുക്ക് പരസ്പര ബഹുമാനത്തോടെയുള്ള ഈ രീതി തുടരാം. നീ ആദ്യം നിറുത്തെടേയ് ചള്ളിയാനേ. നീ മാടമ്പി ചമയുന്നതാണ് പ്രശ്നം. നിനക്ക് തെറ്റു തെറ്റാണെന്ന് അംഗീകരിക്കാന് വയ്യ. അന്തസ്സായി സ്വയം തിരുത്താന് തയ്യാറാവണമെടേയ്. ഇപ്പോഴും പ്രമാണാധാരസൂചിയും പേറി നടക്കുന്നുണ്ടല്ലോ. നാണക്കേടു തന്നെ. എന്റെ ഐഡെന്റിറ്റി എന്തിനെടേയ് നീ അന്വേഷിക്കുന്നു? [[ഉപയോക്താവ്:Calicuter|Calicuter]] 15:44, 23 ജൂലൈ 2007 (UTC) (to others, this is a special way of communication agreed upon between us two, you just ignore it.)</s>
 
:ദയവായി ഐഡന്റിറ്റിയുടെ പിന്നലെയൊ ആക്ഷേപങ്ങള്‍ക്കു പിന്നലെയോ പോകരുത്. ഈ സംഭാഷണ രീതി നിങ്ങള്‍ രണ്ടു പേരും പറഞ്ഞു സമ്മതിച്ചു കാണും. പക്ഷേ മറ്റു ഉപയോക്താക്കളും കൂടി വായിക്കുന്ന് താളുകളാണ് വിക്കി പീഡിയയില്‍ ഉള്ളതെന്ന് ഒര്‍മ്മപ്പെടുത്തുന്നു. <u>ഇനിയും ഈ രീതി തുടരരുതെന്ന് ഒരിക്കല്‍ കൂടി അപേക്ഷിക്കുന്നു.</u> --[[ഉപയോക്താവ്:Sadik khalid|സാദിക്ക്‌ ഖാലിദ്‌]] 16:17, 23 ജൂലൈ 2007 (UTC)
 
==Please act tough, Lest we're going bonkers==
9,079

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72354" എന്ന താളിൽനിന്ന് ശേഖരിച്ചത്