"ഹരികൃഷ്ണൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = ഹരികൃഷ്ണൻസ് | image = | image size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ഇരട്ടക്ലൈമാക്സി
വരി 29:
}}
 
''[[ഫാസിൽ|ഫാസിലിന്റെ]]'' സംവിധാനത്തിൽ [[മമ്മൂട്ടി]], [[മോഹൻലാൽ]], [[കുഞ്ചാക്കോ ബോബൻ]], [[നെടുമുടി വേണു]], [[ജൂഹി ചാവ്‌ല]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1998]] -ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ഹരികൃഷ്ണൻസ്'''. ഇരട്ടക്ലൈമാസിന്റെ പേരിൽ പേരിൽ ഈ ചിത്രം വിവാദമായിരുന്നു. [[പ്രണവം ആർട്സ്|പ്രണവം ആർട്സിന്റെ]] ബാനറിൽ [[സുചിത്ര മോഹൻലാൽ]] നിർമ്മാണം ചെയ്ത ഈ ചിത്രം [[പ്രണവം മൂവീസ്]] വിതരണം ചെയ്തിരിക്കുന്നു.
 
== രചന ==
"https://ml.wikipedia.org/wiki/ഹരികൃഷ്ണൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്