"സംവാദം:ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
ഭാരതീയ ജമാഅത്ത് പാര്‍ട്ടി എന്നൊരു പേര്‌ ജമാഅത്തെ ഇസ്ലാമിക്കുണ്ടോ? ജമാഅത്ത് എന്നാല്‍ തന്നെ പാര്‍ട്ടി എന്നാണര്‍ഥം. അപ്പോള്‍ 'ജമാഅത്ത് പാര്‍ട്ടി' എന്നാല്‍!!! [[ഉപയോക്താവ്:Binnag|ബിന്നാഗ്‌]] 09:59, 13 ജൂണ്‍ 2007 (UTC)
 
ഭാരതീയ ജമാഅത്ത് പാര്‍ട്ടി എന്ന് ചില സംഘടനാ വിരോധികള്‍ ആക്ഷേപമായി ഉപയോഗിക്കാറുണ്ട്. ഭാരതീയ ജമാഅത്ത് പാര്‍ട്ടി എന്നല്ല ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നാണ് അതിന്റെ പേര്. മലയാളത്തില്‍ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം എന്നു പറയാം.
--[[ഉപയോക്താവ്:Sajetpa|സാജിദ്]] 16:00, 23 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:ജമാഅത്തെ_ഇസ്‌ലാമി_ഹിന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്" താളിലേക്ക് മടങ്ങുക.