"ചിഹ്നനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{prettyurl|Punctuation}}
{{ചിഹ്നനം}}
ലിഖിതഭാഷയിൽ, വിവക്ഷിതം വ്യക്തമാക്കുന്നതിനായി വാക്യങ്ങളിൽ ചില അടയാളങ്ങൾ ഇടുന്നതിനാണ് '''ചിഹ്നനം''' എന്ന പറയുന്നത്. [[ഭാഷണം|ഭാഷണത്തിലെ]] വിരാമങ്ങളെയും [[അനുതാനം|അനുതാനങ്ങളെയും]] എഴുത്തിന്റെ ഘടനയിലേക്ക് പരിവർത്തിപ്പിക്കുകയാണ് ചിഹ്നനം. [[അന്വയം|അന്വയത്തിൽ]] സന്ദേഹത്തിന് ഇടകൊടുക്കാതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധർമ്മം.
ലിഖിതഭാഷയിൽ [[അക്ഷരം|അക്ഷരങ്ങൾ]] [[അക്കം|അക്കങ്ങൾ]] ഇവ ഒഴിച്ചുള്ളവയെല്ലാം ചിഹ്നനത്തിൽ ഉൾപ്പെടുന്നു. നിശ്ചിതചിഹ്നങ്ങൾക്കുപുറമേ വാക്കുകൾക്കിടയിലുള്ള [[ഇട (ചിഹ്നം)|ഇടം]], [[ഖണ്ഡികാകരണം]] തുടങ്ങിയവയും ചിഹ്നനമാണ്. എഴുത്തിലെ ചിഹ്നങ്ങൾ സാധാരണയായി ഏതെങ്കിലും [[സ്വനിമം|വർണ്ണത്തെയോ]] [[പദം|പദത്തെയോ]] സൂചിപ്പിക്കുന്നില്ല.<ref name=Todd>{{wikicite | id= Todd-2000 | reference= Todd, Loreto (2000). ''The Cassell Guide to Punctuation''. Cassell, ISBN 978-0-304-34961-6.}}</ref>
 
[[ഭാഷണം|ഭാഷണത്തിലെ]] വിരാമങ്ങളെയും [[അനുതാനം|അനുതാനങ്ങളെയും]] എഴുത്തിന്റെ ഘടനയിലേക്ക് പരിവർത്തിപ്പിക്കുകയാണ് ചിഹ്നനം. [[അന്വയം|അന്വയത്തിൽ]] സന്ദേഹത്തിന് ഇടകൊടുക്കാതിരിക്കുക എന്നതാണ് ചിഹ്നങ്ങളുടെ ധർമ്മം.
 
==പ്രാധാന്യം==
 
ചിഹ്നഭേദം വാക്യത്തിന്റെ അർത്ഥത്തെ പാടേ മാറ്റാറുണ്ട്. ചിലപ്പോൾ വാക്യാർത്ഥം അസംബന്ധമെന്ന് തോന്നിക്കുംവിധം മാറാം:
Line 25 ⟶ 27:
 
ചിഹ്നനനിയമങ്ങൾ ഭാഷ, ദേശം, കാലം, സവിശേഷഭാഷണസമൂഹം എന്നിവയനുസരിച്ച് വ്യത്യാസപ്പെടുന്നു. വ്യക്തിയുടെ എഴുത്തുശൈലിക്കനുസരിച്ചും ചിഹ്നങ്ങളുടെ പ്രയോഗം ഭേദപ്പെടുന്നു. ഇന്റർനെറ്റ് സല്ലാപം, മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവയിൽ പല ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്നുണ്ട്.
 
== ചരിത്രം ==
<!-- ആദ്യകാലത്ത് എഴുത്തിൽ ചിഹ്നങ്ങൾ ഉപയോഗിക്കുന്ന രീതി നടപ്പായിരുന്നില്ല. 18-ആം നൂറ്റാണ്ടുവരെ ഉച്ചത്തിലുള്ള വായനയെ സഹായിക്കാനായിരുന്നു ചിഹ്നങ്ങൾ ഉപയോഗിച്ചത്. നാടകങ്ങളിൽ ഊന്നൽ വ്യക്തമാക്കാൻ ചില ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നു.
"https://ml.wikipedia.org/wiki/ചിഹ്നനം" എന്ന താളിൽനിന്ന് ശേഖരിച്ചത്