"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
{{Rescue}}
 
{{മായ്ക്കുക}}
{{Taxobox
| color = pink
| Family = Bucerotidae
}}
 
 
[[ആഫ്രിക്ക|ആഫ്രിക്കയിലേയും]] [[ഏഷ്യ|ഏഷ്യയിലേയും]] ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ വലിയ അംഗമാണ് [[മലമുഴക്കി വേഴാമ്പൽ]].
 
#[[പണ്ടൻ വേഴാമ്പൽ]]
#[[മലമുഴക്കി വേഴാമ്പൽ ]]
<!--
 
== വിവരണം ==
 
* '''ഭക്ഷണം'''
* '''പുനരുല്പാദനം'''
-->
 
[[bg:Птици носорози]]
[[br:Kalao]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/723215" എന്ന താളിൽനിന്ന് ശേഖരിച്ചത്