"രാജൻ പി. ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.204.121.55 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള
വരി 5:
| caption = 2008 ലെ [[അമ്മ (താരസംഘടന)|അമ്മയുടെ]] മീറ്റിംഗിൽ
| birthname =
| birthdate = {{Birth date|19491954|5|2220}}
| birthplace = [[ചേർത്തല]], [[ആലപ്പുഴ]] [[കേരളം]]
| deathdate = {{death date and age|2009|7|29|19491954|5|2220}}
| deathplace = [[കറുകുറ്റി]], [[എറണാകുളം]], [[കേരളം]]
| restingplace =
വരി 42:
| awards =
}}
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്നു '''രാജൻ പി. ദേവ്‍'''([[മേയ് 2220]] [[19491954]]-[[ജൂലൈ 29]] [[2009]])<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5771888&tabId=11&contentType=EDITORIAL&BV_ID=@@@|title=രാജൻ.പി ദേവ്‌ അന്തരിച്ചു|publisher=മലയാള മനോരമ|language=മലയാളം|accessdate=2009-07-29}}</ref>. മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. [[ചേർത്തല]] സ്വദേശി. നാടക രംഗത്തു നിന്ന് സിനിമയിലെത്തി.
==ജീവിതരേഖ==
[[1954]] [[മേയ് 20]]-ന്‌ എസ്.ജെ. ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ചേർത്തലയിൽ ജനിച്ചു. സെന്റ് മൈക്കിൾസ്, ചേർത്തല ഹൈസ്കൂൾ, എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലത്ത് ഉദയാസ്റ്റുഡിയോവിൽ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ശാന്തമ്മയും മക്കൾ ആഷമ്മ,ജിബിൾ രാജ് എന്നിവരുമാണ്‌. 2009 ജൂലൈ 29-ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു.<ref name="manorama"/>
വരി 54:
| language = മലയാളം
| quote = തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലത്തിലെ കാർലോസ് എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് രാജൻ പി. ദേവ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
}}</ref> [[മലയാള ചലച്ചിത്രം|മലയാളത്തിന്‌ ]] പുറമേ തമിഴ്‌, തെലുങ്ക്‌, കന്നഡ ഭാഷകളിൽ അഭിനയിച്ചു. 150 ലേറെ സിനിമകളിൽ വേഷമിട്ട രാജൻ.പി അവസാനമായി അഭിനയിച്ചത്‌ [[മമ്മൂട്ടി]] നായകനായി അഭിനയിച്ച ''ഈ പട്ടണത്തിൽ ഭൂതം'' എന്ന സിനിമയിലായിരുന്നു. ''അച്ചാമ്മക്കുട്ടിയുടെ അച്ചായൻ'', ''മണിയറക്കള്ളൻ''(പുറത്തിറങ്ങിയില്ല) ''അച്ഛന്റെ കൊച്ചുമോൾക്ക്‌'' എന്നീ മൂന്നു സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്‌.
 
തെലുങ്കിൽ 18 ഉം തമിഴിൽ 32 ഉം കന്നഡയിൽ അഞ്ചും ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു.
വരി 243:
{{imdb|id=0222145}}
{{actor-stub}}
{{Lifetime|19491954|2009|മേയ് 2220|ജൂലൈ 29}}
[[വിഭാഗം:മലയാളചലച്ചിത്ര നടന്മാർ]]
[[വിഭാഗം:തമിഴ്‌ചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/രാജൻ_പി._ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്