"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  15 വർഷം മുമ്പ്
→‎ത്വക്ക്: പാച്ചിയല്ല പാക്കി, ലാറ്റിനല്ല ഗ്രീക്ക്
(→‎ത്വക്ക്: പാച്ചിയല്ല പാക്കി, ലാറ്റിനല്ല ഗ്രീക്ക്)
====ത്വക്ക്====
[[Image:Elephant mugshot.jpg|thumb|right|200px|ആഫ്രിക്കന്‍ ആനയുടെ ത്വക്ക്]]
ആനകള്‍ ''പാച്ചിഡേര്‍മ്സ്പാക്കിഡേര്‍മ്സ്'' എന്നും അറിയപ്പെടാറുണ്ട്, അര്‍ത്ഥം: കട്ടിയുള്ള തൊലിയുള്ള മൃഗങ്ങള്‍. ശരീരത്തില്‍ മിക്കയിടങ്ങളിലും ആനയുടെ ത്വക്കിന് എതാണ്ട് രണ്ടര സെന്റീമീറ്റര്‍ കട്ടിയുണ്ടാകും. എന്നാല്‍ വായ്ക്കു ചുറ്റുമുള്ളതും ചെവിക്കകത്തുമുള്ളതുമായ തൊലി വളരെ കട്ടികുറഞ്ഞതായിരിക്കും. [[#ഏഷ്യന്‍ ആന‍|ഏഷ്യന്‍ ആനകളുടെ]] ത്വക്കില്‍ [[#ആഫ്രിക്കന്‍ ആന‍|ആഫ്രിക്കന്‍ ആനകള്‍ക്കുള്ളതിനേക്കാള്‍]] അധികം രോമങ്ങളുണ്ടാകും. ഇത് കുട്ടിയാനകളിലാണ് കൂടുതലായി തിരിച്ചറിയാന്‍ കഴിയുക. ഏഷ്യന്‍ കുട്ടിയാനകള്‍ക്ക് ശരീരമാസകലം തവിട്ടു നിറത്തിലുള്ള കട്ടിരോമങ്ങളാണ്. പ്രായമാകുന്തോറും ഇവ കുറയുകയും നിറം കറുപ്പായി മാറുകയും ചെയ്യും. എങ്കിലും ശരീരത്തിലും വാലിലും ഉള്ള രോമങ്ങള്‍ നില നില്‍ക്കും.
 
ആനകള്‍ക്ക് കടുത്ത ചാരനിറമാണെങ്കിലും, ദേഹം മുഴുവന്‍ മണ്ണു‌ വാരിയിടുന്നതു കാരണം തവിട്ട് അല്ലെങ്കില്‍ ചുവപ്പ് നിറമാണ് തോന്നിക്കുക. മേലാസകലം പൂഴി വാരിയിടുന്നത് ആനകളുടെ സഹജസ്വഭാവമാണ്. ഇതു സാമൂഹികജീവിതത്തിന് ആവശ്യമാണെന്ന് മാത്രമല്ല, ഈ പൊടിയും മണ്ണും ആനയെ സൂര്യതാപത്തില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. ത്വക്കിനു കട്ടിയുണ്ടെങ്കിലും സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും പ്രാണികളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ പൊടിവാരിയിടല്‍ ആവശ്യമായി വരുന്നു.
413

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72267" എന്ന താളിൽനിന്ന് ശേഖരിച്ചത്