"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

214 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
→‎ഒറ്റയാന്‍: Oxford നിഘണ്ടു വാക്കുകളെ ഇംഗ്ലീഷിലേക്കു ചേര്ക്കാറില്ല
(→‎പ്രത്യേകതകള്‍: മനുഷ്യന്‍റെ 85 മടങ്ങ് ശരീരഭാരം ഉണ്ട് ആ)
(→‎ഒറ്റയാന്‍: Oxford നിഘണ്ടു വാക്കുകളെ ഇംഗ്ലീഷിലേക്കു ചേര്ക്കാറില്ല)
 
==ഒറ്റയാന്‍==
കൂട്ടം കൂടി നടക്കാതെ ഒറ്റയ്ക്ക് നടന്ന്, അക്രമവാസന കാണിക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്യുന്ന കാട്ടാനയെയാണ് ഒറ്റയാന്‍ എന്ന് വിളിക്കുന്നത്. ഇംഗ്ലീഷില്‍ ഈ ആനയെ '''Rogue elephant''' എന്ന് വിളിക്കും. ''ഹൊറ അളിയ'' എന്ന [[സിംഹള]] വാക്കിന്റെ പദാനുപദ തര്‍ജ്ജമയാണ് ഈ ഇംഗ്ലീഷ് വാക്ക്. [[ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടു]]വാണ് ഈ വാക്ക് ഇംഗ്ലീഷ് ഭാഷയിലേക്ക് ചേര്‍ത്തത്.
 
==ആനകളും മനുഷ്യ സമൂഹവും==
413

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72265" എന്ന താളിൽനിന്ന് ശേഖരിച്ചത്