"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1968 ൽ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. [[എം.ഇ.എസ്.|എം.ഇ.എസിന്റെ]] സ്ഥാപക നേതാവായ [[ഡോ.പി.കെ അബ്ദുൽ ഗഫൂർ]] ,മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ [[ഇ.കെ. ഇമ്പിച്ചി ബാവ]], മുൻ കേരള മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ് കോയ]] എന്നിവർ ഈ കലാലയത്തിന്റെ സ്ഥാപനത്തിൽ അനല്പ പങ്കുവഹിച്ചു. 32 ഏക്കറിൽ നിലനിൽക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് [[തിരൂർ|തിരൂരിനും]] [[ഗുരുവായൂർ|ഗുരുവായൂരിനും]] ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകൾ ഇവിടെ നൽകപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ഈ കലാലയം നിർണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.
===പ്രമുഖ അദ്ധ്യാപകർ===
[[പ്രമാണം:Mes 032.JPG|right|thumb]]
ഈ കലാലയത്തിൽ അദ്ധ്യാപകരായി സേവനം ചെയ്ത പ്രമുഖരിൽ ചിലർ താഴെപ്പറയുന്നവരാണ്.
* ഡോ.മങ്കട ടി. അബ്ദുൽ അസീസ്(അറബിക് സാഹിത്യം)
* പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം)
* ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം)
* പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം)
 
===വിദ്യാർത്ഥി പ്രമുഖർ===
ഈ കലാലയത്തിൽ പഠിച്ച പ്രഗല്ഭരിൽ ചിലർ താഴെപ്പറയുന്നവരാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/722591" എന്ന താളിൽനിന്ന് ശേഖരിച്ചത്