"ജോൺ മക്‌ലാഫ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added photo
No edit summary
വരി 4:
| Died =
| Alias = Mahavishnu John McLaughin
[[File:| Img = JohnMcLaughinCrossroads2007.jpg|thumb|140px|McLaughlin, 2007 ]]}}
| Img_cpt=2007-ലെ ചിത്രം
| Occupation = [[Musician]], [[songwriter]]
| Instrument = [[Guitar]], [[Keyboard instrument|keyboard]]
Line 9 ⟶ 11:
| Years_active = 1963-present
| URL = [http://www.johnmclaughlin.com Official website]
}}
[[File:JohnMcLaughinCrossroads2007.jpg|thumb|140px|McLaughlin, 2007 ]]}}
 
 
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ജനിച്ചു വളർന്ന ഒരു [[ജാസ്]] ഗിത്താരിസ്റ്റ് ആണ് മഹാവിഷ്ണു ജോൺ മക്ളാഫ്ലിൻ എന്നറിപ്പെടുന്ന '''ജോൺ മക്ളാഫ്ലിൻ'''. 1963 ൽ സംഗീത ലോകത്തേക്ക് പ്രവേശിച്ച ഇദ്ദേഹം,1970 കളിൽ മഹാവിഷ്ണു ഓർകെസ്ട്രയിൽ വായിച്ചു തുടങ്ങി. ഇലക്ട്രിക്‌[[ജാസ്|ജാസും]], [[റോക്ക്|റോക്കും]] ഭാരതീയ സംഗീതവും കൂട്ടിഇണക്കി വായിക്കുന്ന രീതിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായിട്ടുള്ളത്.
ഭാരതീയ സംഗീതരീതിയിൽ [[ഗിറ്റാർ]] വായിക്കുന്ന ഇദ്ദേഹം പിന്നീട് പ്രശസ്ത ഭാരതീയ സംഗീതജ്ഞരായ [[എൽ.ശങ്കർ]], [[സക്കീർ ഹുസൈൻ]], [[വിനായകറാം]] എന്നിവരെ ഉൾപ്പെടുത്തി ശക്തി എന്ന ബാൻഡ്‌ തുടങ്ങുകയും പല ഗിറ്റാർ വായനക്കാർക്കും മാതൃകയാവുകയും ചെയ്തു‌.
 
ലോകത്തിലെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതും ആയ ഗിറ്റാർ വായനക്കാരിൽ ഒരാളായിട്ടാണ് തബല പ്രതിഭയായ [[സക്കീർ ഹുസൈൻ]] ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തെ എക്കാലത്തെയും വലിയ 100 ഗിറ്റാർ വായനക്കാരിൽ നാൽപ്പത്തി ഒൻപതാം സ്ഥാനം നൽകി [[റോളിംഗ് സ്റ്റോൺ]] മാസിക ഇദ്ദേഹത്തെ 2003ൽ ആദരിച്ചിട്ടുണ്ട്.
 
== External links ==
* [http://www.johnmclaughlin.com John McLaughlin Official Website]
"https://ml.wikipedia.org/wiki/ജോൺ_മക്‌ലാഫ്ലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്