"വിക്കിപീഡിയ:പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
ശൃണ്വന്തു വിശ്വേ അമൃതസ്യ പുത്ര:
No edit summary
(ചെ.) (ശൃണ്വന്തു വിശ്വേ അമൃതസ്യ പുത്ര:)
==എല്ലാവരുടെയും ശ്രദ്ധയ്ക്ക്==
ഡോ.അരുണ എന്ന ഞാന്‍ ആരുടെയും സോക്ക് പപ്പെറ്റ് അല്ല എന്നു മനസ്സിലാക്കണം. വിക്കിപീടിയയില്‍ ലേഖനങ്ങള്‍ എഡ്റ്റ് ചെയ്യാന്‍ ചള്ളിയാന്‍റെ പ്രോത്സാഹനവും സഹകരണവും എനിക്ക് ഉണ്ടെന്നുള്ളതാണ് സത്യം. എന്നെയുംകൂടി ഉള്‍പ്പെടുത്തി അദ്ദേഹത്തെ ഹറാസ്സ് ചെയ്യുന്നതില്‍ എനിക്ക് വിഷമമുന്‍ണ്ട്. ദയവ് ചെയ്ത് ഇനി ഇത് ആവര്‍ത്തിക്കരുത്.[[ഉപയോക്താവ്:Aruna|Aruna]] 05:37, 23 ജൂലൈ 2007 (UTC)
 
==വിക്കിപീഡിയ ഒരു യുദ്ധക്കളമല്ല==
വിക്കിപീഡിയ ഒരു യുദ്ധക്കളമല്ല എന്ന് നയങ്ങളും മാര്‍ഗ്ഗരേഖകളും പറയുന്നു. ഇത്രയും കാലം വിക്കിയില്‍ പ്രവര്‍ത്തിച്ചിട്ടും ഇതൊന്നും ആര്‍ക്കും മനസ്സിലായില്ല എന്നുണ്ടോ ? Collaborative Projects ല്‍ എല്ലാം ആശയപരമായ ഭിന്നതകളും മറ്റുമുണ്ടാവും അതൊക്കെ ഇങ്ങനെ തമ്മില്‍ തല്ലിയും ചെളിവാരിയെറിഞ്ഞുമല്ല തീര്‍ക്കേണ്ടത്. ഹേ ചേട്ടന്മാരേ.... പരസ്പരബഹുമാനത്തോടെ പെരുമാറാന്‍ നിങ്ങള്‍ക്കാവില്ലേ ? വിക്കിപീഡിയ പോലെയുള്ള എല്ലാ പ്രസ്ഥാനങ്ങലുടെയും നെടും തൂണ്‍ പരസ്പര ബഹുമാനവും ആശയസമന്വയവുമൊക്കെയാണ്‍. ദയവായി ഇനിയെങ്കിലും സംവാദം താളുകളില്‍ ചേരിതിരിഞ്ഞ്‌ അടിവെക്കരുത്. സംവാദം താളുകള്‍ എല്ലാം തന്നെ യൂസറുടേതും, ലേഖനത്തിന്റേതും, പഞ്ചായത്തും എല്ലാം വിക്കിപീഡിയയുടെ ഭാഗമാണ് അവയില്‍ മറ്റുള്ളവരെ പുച്ഛിക്കുന്നരീതിയിലുള്ള കമന്റുകള്‍ ദയവായി ഇടരുത്. നന്ദി--[[ഉപയോക്താവ്:Tux the penguin|ടക്സ് എന്ന പെന്‍‌ഗ്വിന്‍]] 06:46, 23 ജൂലൈ 2007 (UTC)
3,661

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/72235" എന്ന താളിൽനിന്ന് ശേഖരിച്ചത്