"കെൽവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: scn:Gradu Kelvin
No edit summary
വരി 2:
{{ആധികാരികത}}
{{temperature}}
[[താപം|താപനിലയുടെ]] ഒരു ഏകകമാണ് [[കെൽവിൻ]]. K ആണ് ഇതിന്റെ പ്രതീകം. ഏഴ് [[എസ്.ഐ.]] അടിസ്ഥാന ഏകകങ്ങളിൽ ഒന്നാണിത്. കെൽവിൻ സ്കെയിലിലെ പൂജ്യത്തെ [[കേവല പൂജ്യം ]]എന്ന് പറയുന്നു. സൈദ്ധാന്തികമായ കേവല പൂജ്യത്തിൽ താപോർജ്ജം പൂർണ്ണമായും ഇല്ലാതാവും. [[ബ്രിട്ടൺ|ബ്രിട്ടിഷ്]] ഊർജ്ജതന്ത്രജ്ഞനും എഞ്ചിനിയറുമായ വില്യം തോംസൺ 1-സ്റ്റ് ബാരൺ കെൽവിന്റെ (1824–1907) ബഹുമാനാർത്ഥമാണ് കെൽവിൻ സ്കെയിലും കെൽവിനും അങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
 
-273kelvine =0degree Celsius
{{Physics-stub|Kelvin}}
 
 
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
"https://ml.wikipedia.org/wiki/കെൽവിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്