"ജോൺ മക്‌ലാഫ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ജനിച്ചു വളർന്ന ഒരു [[ജാസ്]] ഗിത്താരിസ്റ്റ് ആണ് മഹാവിഷ്ണു ജോൺ മക്ളാഫ്ലിൻ എന്നറിപ്പെടുന്ന '''ജോൺ മക്ളാഫ്ലിൻ'''. 1963 ൽ സംഗീത ലോകത്തേക്ക് പ്രവേശിച്ച ഇദ്ദേഹം,1970 കളിൽ മഹാവിഷ്ണു ഓർകെസ്ട്രയിൽ വായിച്ചു തുടങ്ങി. ഇലക്ട്രിക്‌[[[ജാസ്]]| ജാസും]], [[റോക്ക്]]ഉം ഭാരതീയ സംഗീതവും കൂട്ടിഇണക്കി വായിക്കുന്ന രീതിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായിട്ടുല്ലത്.
ഭാരതീയ സംഗീതരീതിയിൽ [[ഗിറ്റാർ]] വായിക്കുന്ന ഇദ്ദേഹം പിന്നീട് പ്രശസ്തരായ ഭാരതീയ സംഗീതജ്ഞരായ [[എൽ.ശങ്കർ]], [[സക്കീർ ഹുസൈൻ]], [[വിനായകറാം]] എന്നിവരെ ഉൾപ്പെടുത്തി ശക്തി എന്ന ബാൻഡ്‌ തുടങ്ങുകയും പല ഗിറ്റാർ വായനക്കാർക്കും മാതൃകയാവുകയും ചെയ്തിട്ടുള്ളതാണ്‌.
"https://ml.wikipedia.org/wiki/ജോൺ_മക്‌ലാഫ്ലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്