"ത്യാഗരാജ ആരാധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Tyagaraja Aradhana}}
തമിഴ്‌നാട്ടിലെ [[തിരുവയ്യാര്‍|തിരുവയ്യാറില്‍]] എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ [[ത്യാഗരാജ സ്വാമികള്‍|ത്യാഗരാജ സ്വാമികളുടെ]] സ്മരണാര്‍ത്ഥം നടത്തിവരുന്ന [[സംഗീത ഉത്സവം]] ആണ് ത്യാഗരാജ ആരാധന. തിരുവയ്യാറില്‍ അദ്ദേഹത്തിന്റെ സമാധി സ്ഥലത്ത് ശ്രീ ത്യാഗബ്രഹ്മ മഹോത്സവസഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഈ ആരാധന നടന്നു വരുന്നു. [[കര്‍ണ്ണാടകസംഗീതം|കര്‍ണ്ണാടകസംഗീതത്തിലെ]] മിക്കാവാറും എല്ലാ പ്രമുഖ സംഗീതജ്ഞരും പങ്കെടുക്കുന്ന ത്യാഗരാജ ആരാധന ആസ്വദിക്കുവാന്‍ ലക്ഷക്കണക്കിനു{{തെളിവ്}}ധാരാളം സംഗീത പ്രേമികളും എത്തുന്നു.
 
ത്യാഗരാജ ആരാധനയില്‍ സംബന്ധിക്കുവാന്‍ എത്തുന്ന ലക്ഷക്കണക്കിനു സംഗീത പ്രേമികളുടെ സൗകര്യാര്‍ത്ഥം തിരുവാവൂരില്‍ ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/ത്യാഗരാജ_ആരാധന" എന്ന താളിൽനിന്ന് ശേഖരിച്ചത്