"ജോൺ മക്‌ലാഫ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox musical artist | Name = John McLaughlin | Img = Johnmclcrop2.jpg | Img_capt = John...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18:
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] ജനിച്ചു വളർന്ന ഒരു [[ജാസ്]] ഗിത്താരിസ്റ്റ് ആണ് മഹാവിഷ്ണു ജോൺ മക്ളാഫ്ലിൻ എന്നറിപ്പെടുന്ന '''ജോൺ മക്ളാഫ്ലിൻ'''. 1963 ൽ സംഗീത ലോകത്തേക്ക് പ്രവേശിച്ച ഇദ്ദേഹം,1970 കളിൽ മഹാവിഷ്ണു ഓർകെസ്ട്രയിൽ വായിച്ചു തുടങ്ങി. ഇലക്ട്രിക്‌[[[ജാസ്]]| ജാസും]], [[റോക്ക്]]ഉം ഭാരതീയ സംഗീതവും കൂട്ടിഇണക്കി വായിക്കുന്ന രീതിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായിട്ടുല്ലത്.
ഭാരതീയ സന്ഗീതരീതിയിൽസംഗീതരീതിയിൽ [[ഗിറ്റാർ]] വായിക്കുന്ന ഇദ്ദേഹം പിന്നീട് പ്രസസ്തരായപ്രശസ്തരായ ഭാരതീയ സംഗീതക്ജരായസംഗീതജ്ഞരായ [[എൽ.ശ ങ്കർശങ്കർ]], [[സക്കീർ ഹുസൈൻ]], [[വിനായക്രംവിനായകറാം]] എന്നിവരെ ഉൾപ്പെടുത്തി ശക്തി എന്ന ബാൻഡ്‌ തുടങ്ങുകയും പല ഗിറ്റാർ വായനക്കാർക്കും മാതൃകയാവുകയും ചെയ്തിട്ടുള്ളതാണ്‌.
 
ലോകത്തിലെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതും ആയ ഗിറ്റാർ വായനക്കാരിൽ ഒരാളായിട്ടാണ് തബല പ്രതിഭയായ [[സക്കീർ ഹുസൈൻ]] ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തെ എക്കാലത്തെയും വലിയ 100 ഗിറ്റാർ വായനക്കാരിൽ നാൽപ്പത്തി ഒൻപതാം സ്ഥാനം നൽകി [[റോളിംഗ് സ്റ്റോൺ]] മാസിക ഇദ്ദേഹത്തെ 2003ൽ ആദരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ജോൺ_മക്‌ലാഫ്ലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്