"ജോൺ മക്‌ലാഫ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox musical artist | Name = John McLaughlin | Img = Johnmclcrop2.jpg | Img_capt = John...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:15, 27 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന ഒരു ജാസ് ഗിത്താരിസ്റ്റ് ആണ് മഹാവിഷ്ണു ജോൺ മക്ളാഫ്ലിൻ എന്നറിപ്പെടുന്ന ജോൺ മക്ളാഫ്ലിൻ. 1963 ൽ സംഗീത ലോകത്തേക്ക് പ്രവേശിച്ച ഇദ്ദേഹം,1970 കളിൽ മഹാവിഷ്ണു ഓർകെസ്ട്രയിൽ വായിച്ചു തുടങ്ങി. ഇലക്ട്രിക്‌[[[ജാസ്]]| ജാസും]], റോക്ക്ഉം ഭാരതീയ സംഗീതവും കൂട്ടിഇണക്കി വായിക്കുന്ന രീതിയിലാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധേയനായിട്ടുല്ലത്.

John McLaughlin
John McLaughlin performing in 2008
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നMahavishnu John
തൊഴിൽ(കൾ)Musician, songwriter
ഉപകരണ(ങ്ങൾ)Guitar, keyboard
വർഷങ്ങളായി സജീവം1963-present

ഭാരതീയ സന്ഗീതരീതിയിൽ ഗിറ്റാർ വായിക്കുന്ന ഇദ്ദേഹം പിന്നീട് പ്രസസ്തരായ ഭാരതീയ സംഗീതക്ജരായ എൽ.ശ ങ്കർ, സക്കീർ ഹുസൈൻ, വിനായക്രം എന്നിവരെ ഉൾപ്പെടുത്തി ശക്തി എന്ന ബാൻഡ്‌ തുടങ്ങുകയും പല ഗിറ്റാർ വായനക്കാർക്കും മാതൃകയാവുകയും ചെയ്തിട്ടുള്ളതാണ്‌.

ലോകത്തിലെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതും ആയ ഗിറ്റാർ വായനക്കാരിൽ ഒരാളായിട്ടാണ് തബല പ്രതിഭയായ സക്കീർ ഹുസൈൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ലോകത്തെ എക്കാലത്തെയും വലിയ 100 ഗിറ്റാർ വായനക്കാരിൽ നാൽപ്പത്തി ഒൻപതാം സ്ഥാനം നൽകി റോളിംഗ് സ്റ്റോൺ മാസിക ഇദ്ദേഹത്തെ 2003ൽ ആദരിച്ചിട്ടുണ്ട്.

External links

"https://ml.wikipedia.org/w/index.php?title=ജോൺ_മക്‌ലാഫ്ലിൻ&oldid=721724" എന്ന താളിൽനിന്ന് ശേഖരിച്ചത്