"ബിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

187 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: mt:Bing)
* ചിത്രങ്ങൾ സെർച്ച്‌ ചെയ്താൽ കിട്ടുന്ന ഇമേജ്‌ തമ്പ്‌നെയിലിൽ മുകളിൽ മൗസ്‌ കൊണ്ടുവരുമ്പോൾ അത്‌ ഹൈലൈറ്റ്‌ ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവർങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
* വീഡിയോ സെർച്ച്‌ ആണ്‌ ചെയ്യുന്നതെങ്കിൽ റിസൽട്ട്‌ തമ്പ്‌നെയിലിൽ മൗസ്‌കൊണ്ടുവരുമ്പോഴേക്കും ആ വീഡിയോ അതേ സൈസിൽ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതിൽ ക്ലിക്ക്‌ ചെയ്താൽ അത്‌ തുറന്ന് വീഡിയോ പ്ലേ ചെയ്യും.
* ബിംഗിന്റെ പുറന്താളിലെ പശ്ചാത്തല ചിത്രങ്ങൾ ദിനം പ്രതി മാറി വരുന്നു.
[[പ്രമാണം:ബിഗ് പൂമുഖത്താൾ.jpg|thumb|200px|right|ബിംഗ് മുഖത്താൾ മോസില്ല ഫയർഫോക്സിൽ.]]
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/721707" എന്ന താളിൽനിന്ന് ശേഖരിച്ചത്