"ബൗദ്ധദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
[[ചിത്രം:mahayanabuddha.jpg|thumb|300px|right|ഇരിക്കുന്ന ബുദ്ധൻ, ചൈനയിലെ ടാംഗ് വംശത്തിലെ ഹേബീ പ്രവിശ്യയിൽ നിന്നും]]
ക്രിസ്തുവിനു മുൻപ് ആറാം ശതകത്തിൽ ജീവിച്ചിരുന്ന [[ഗൗതമബുദ്ധൻ|ഗൗതമബുദ്ധന്റെ]] പ്രബോധനങ്ങളിൽ നിന്ന് ഉത്ഭവിച്ചതും [[വേദം|വേദങ്ങളെ]] പ്രമാണങ്ങളായി അംഗീകരിക്കാത്തതും ആയ (നാസ്തികമായ,Heterodox) പ്രധാനപ്പെട്ട ഒരു [[ഭാരതീയ തത്ത്വചിന്ത|ഭാരതീയതത്ത്വചിന്താ]]ധാരയാണ് ബുദ്ധദർശനം.
 
മനുഷ്യജീവിതത്തിൽ ദു:ഖങ്ങൾക്കു കാരണമെന്ത്, അവയ്ക്ക് എന്തു പരിഹാരമുണ്ട് എന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ‌ ഗൌതമബുദ്ധനു ലഭിച്ച ജ്ഞാനദർശനങ്ങളാണ് ഈ ദർശനധാരയുടെ ആധാരം. ആദ്യകാലത്ത്, വാമൊഴികളായി പ്രചരിച്ചിരുന്ന ബുദ്ധന്റ പ്രഭാഷണങ്ങളും സം‌വാദങ്ങളും പിന്നീട് ‘[[ത്രിപിടക]]’ങ്ങൾ എന്ന പേരിൽ ഗ്രന്ഥങ്ങളായി, [[പാലി]] ഭാഷയിൽ സമാഹരിക്കപ്പെട്ടു. അവയിൽ, ‘അഭിധമ്മപിടക’ ത്തിലാണ് തത്ത്വദർശനങ്ങൾ പ്രധാനമായി വിവരിച്ചിരിക്കുന്നത്. എങ്കിലും ‘സുത്തപിടക’ത്തിലും ‘വിനയപിടക’ത്തിലും, ബുദ്ധദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/721511" എന്ന താളിൽനിന്ന് ശേഖരിച്ചത്