"പി.സി. ചാക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 28:
}}
 
[[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയിൽ]] [[തൃശ്ശൂർ (ലോക്‌സഭാ നിയോജകമണ്ഡലം)|തൃശ്ശൂരിനെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''പി.സി. ചാക്കോ''' (ജനനം: [[സെപ്റ്റംബർ 29]], [[1946]]).<ref>{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=3477
| title = Fifteenth Lok Sabha Members Bioprofile
| accessdate = മേയ് 27
| accessyear = 2010
| publisher = Lok Sabha
| language = English
}}
</ref>. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പാർട്ടിയെ ആണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.<ref name=kas1 />
== രാഷ്ട്രീയ ജീവിതം ==
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പല പ്രധാന മേഖലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1980-ൽ ഇദ്ദേഹം ആദ്യമായി കേരളനിയമസഭയിൽ അംഗമാവുകയും വ്യവസായമന്ത്രിയാവുകയും ചെയ്തു. 1991 ൽ പത്താം ലോകസഭയിലേക്കും, 1996 ൽ പതിനൊന്നാം ലോകസഭയിലേക്കും, 1998ൽ പന്ത്രണ്ടാം ലോകസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/പി.സി._ചാക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്