"എം.കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 1:
{{prettyurl|MK Raghavan}}
പതിനഞ്ചാം [[ലോക്‌സഭ|ലോകസഭയിൽ]] [[കോഴിക്കോട് (ലോകസഭാമണ്ഡലം)|കോഴിക്കോട് ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന അംഗമാണ്‌ '''എം.കെ. രാഘവൻ‍''' (ജനനം: [[ഏപ്രിൽ 21]], [[1952]] - ). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം കെ.പി.സി.സി. യുടെ ജനറൽ സെക്രട്ടറിയാണ്‌. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ തെരഞ്ഞെടുപ്പിൽ]] കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്. [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[കുഞ്ഞിമംഗലം]] സ്വദേശിയാണ്‌<ref>{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4560
http://keralaassembly.org/lok/sabha/biodata.php4?no=38&name=M.%20K.%20Raghavan
| title = Fifteenth Lok Sabha Members Bioprofile
| accessdate = മേയ് 27
| accessyear = 2010
| publisher = Lok Sabha
| language = English
}}
http://164.100.47.132/LssNew/Members/Biography.aspx?mpsno=4560
</ref>.
== അവലംബം ==
"https://ml.wikipedia.org/wiki/എം.കെ._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്