(ചെ.) Jigesh (സംവാദം) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള അവസ�
വരി 36:
 
ജിഗേഷേ, എന്‍റെ ടോക് പേജില്‍ ഞാന്‍ നീക്കം ചെയ്ത ഭാഗം വീണ്ടും ചേര്‍ക്കണോ വേണ്ടയോ എന്നത് ഞാനാണ് നിശ്ചയിക്കുന്നത്, നിങ്ങളല്ല. [[ഉപയോക്താവ്:Calicuter|Calicuter]] 12:38, 21 ജൂലൈ 2007 (UTC)
*ബ്ലോക് ചെയ്തു പഠിക്കാന്‍ സ്വയം ബ്ലോക് ചെയ്യൂ ജിഗേഷേ. അല്ലെങ്കില്‍ എന്‍റെ എക്കൌണ്ട് ബ്ലോക് ചെയ്തോളൂ. on user's request എന്നു സമ്മറി എഴുതിയാല്‍ മതി. ആരും കണ്ടാല്‍ ചിരിക്കും വിധത്തിലുള്ള അഭ്യാസം കാണിക്കല്ലേ. മൂന്നു ചിത്രം മാറ്റിയതിന് ഐപിക്ക് ആഴ്ചത്തെ ബ്ലോക്. ജിഗേഷിന് ദുരുദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. വിവരക്കേടുകൊണ്ട് ഈ വിധം ചെയ്യല്ലേ. [[ഉപയോക്താവ്:Calicuter|Calicuter]] 17:32, 22 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jigesh" എന്ന താളിൽനിന്ന് ശേഖരിച്ചത്