"നേർ‌രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
ജ്യാമിതി നീക്കം ചെയ്തു; ജ്യാമിതീയരൂപങ്ങൾ എന്ന
(ചെ.) (യന്ത്രം ചേർക്കുന്നു: hy:Ուղիղ)
(ചെ.) (ജ്യാമിതി നീക്കം ചെയ്തു; ജ്യാമിതീയരൂപങ്ങൾ എന്ന)
ഒരു [[തലം|തലത്തിലെ]] രണ്ട് വ്യത്യസ്തരേഖകൾ ഒന്നുകിൽ [[സമാന്തരം (ജ്യാമിതി)|സമാന്തരം]] ആവാം - അതായത് അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. അല്ലെങ്കിൽ ഇവ ഒരൊറ്റ ബിന്ദുവിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ. മൂന്നോ അതിൽ അധികമോ മാനങ്ങളിൽ, വരകൾ സ്ക്യൂ വരകൾ ആവാം - ഇവ കൂട്ടിമുട്ടുന്നില്ല, ഇവ ഒരു പ്രതലത്തെ നിർ‌വ്വചിക്കുന്നുമില്ല ഇല്ല. രണ്ട് [[പ്രതലം (ഗണിതശാസ്ത്രം)|പ്രതലങ്ങൾ]] (പരസ്പരം ഛേദിച്ചാൽ) ഒരു രേഖയിലൂടെ മാത്രമേ പരസ്പരം മുറിച്ചു കടക്കുന്നുള്ളൂ. ഒരു രേഖയിൽ മൂന്നോ അതിലധികമോ ബിന്ദുക്കളെ ''കൊലിനിയർ'' (colinear) എന്ന് പറയുന്നു.
 
[[വിഭാഗം:ജ്യാമിതി]]
 
{{ജ്യാമിതി-അപൂർണ്ണം|Line (geometry)}}
[[zh:直线]]
[[zh-classical:線]]
 
[[Category:ജ്യാമിതീയരൂപങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/721424" എന്ന താളിൽനിന്ന് ശേഖരിച്ചത്