[irc://irc.freenode.net/ml.wikipedia ഐ.ആര്‍.സിയിലോ] ജിറ്റാല്‍ക്കിലോ വന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹര
വരി 2:
 
<small><small>ഈ യൂസെര്‍ മണ്ടന്‍മാര്‍ എഴുതിയ പുസ്തകങ്ങളെ വെറുക്കുന്നു. കേരളത്തിലുണ്ടായ ഏറ്റവും മണ്ടന്‍ പുസ്തകം എന്‍ വി കൃഷ്ണവാര്യര്‍ അവര്‍കളദ്ദ്യം എഡിറ്റുചെയ്ത രാമലിംഗം പിള്ള ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടുവാണെന്ന് ഇദ്ദ്യത്തിന്‍റെ വിശ്വാസം. (platoon = പടര്‍പ്പ്, വള്ളിക്കെട്ട്, alimentary canal = അന്നനാളം)<small></small>
[[Image:Smiley.svg]]
==അവശ്യവസ്തുക്കള്‍==
<big><big>☺</big></big>
{{tl|NPOV}}, {{tl|unreferenced}}, {{tl|Not verified}}, {{tl|Belief}}
==മൂരാച്ചി==
നന്ദി. [[User:Appi_Hippi|അപ്പി ഹിപ്പി]] ([[User_talk:Appi_Hippi|talk]]) 06:39, 11 ജൂലൈ 2007 (UTC)
 
 
==അപേക്ഷ==
തെറ്റുണ്ടെങ്കില്‍ അത് തിരുത്താന്‍ പറയുന്നത് കൊള്ളാം. പക്ഷേ മറ്റുള്ളവര്‍ക്ക് അത് ഒരു insult ആയി തോന്നാന്‍ പാടില്ല. പുതിയ ഉപയോക്താക്കളെ നിരുത്സാഹപെടുത്താതിരിക്കൂ calicuter.[[ഉപയോക്താവ്:Aruna|Aruna]] 07:50, 18 ജൂലൈ 2007 (UTC)
:മേല്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് , തെറ്റുകള്‍ മനുഷ്യസഹജം, ചൂണ്ടി കാണിക്കുന്നതും ശരി തന്നെ. മലയാളം അരച്ചുകലക്കി കുടിച്ച ആള്‍ എന്നനിലയില്‍ പരമാവധി മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതിരിക്കൂ. സസ്നേഹം --<small><span style="border: 1px solid">[[user:Jigesh|'''<span style="background-color:white; color:green"> &nbsp;ജിഗേഷ്&nbsp;</span>''']][[User talk:Jigesh|<span style="background-color:tan; color:indigo">&nbsp;►സന്ദേശങ്ങള്‍&nbsp;</span>]] </span></small> 15:47, 18 ജൂലൈ 2007 (UTC)
::ജിഗേഷേ, മലയാളം വിക്കിപീഡിയ ഇല്ലെങ്കില് വലിയ കുഴപ്പമൊന്നും വരില്ല. ഉള്ള വിക്കിപീഡിയ പുതിയ ലേഖനങ്ങളില്ലാതെ വഴിമുട്ടിയാലും കുഴപ്പമില്ല. പക്ഷേ ഓരോ ലേഖനവും ഒരു കുട്ട വിവരക്കേടും നിറച്ച് വെബ്ബില് വില്ക്കാന് വെച്ചാല്.... എങ്കില് മലായാളം പീഡിയയെ നശിപ്പിക്കുന്നതാണ് ഉചിതം. ഞാനിവിടെ എന്താണു ചെയ്യുന്നതെന്ന് ജിഗേഷിന് ഇനിയും മനസ്സിലായില്ല എന്നുണ്ടോ? [[ഉപയോക്താവ്:Calicuter|Calicuter]] 11:06, 19 ജൂലൈ 2007 (UTC)
 
==മറുപടി: ആരാധന==
റ്റെമ്പ്ലേറ്റ് ഉണ്ടാക്കിയിട്ടുണ്ട്. {{tl|Belief}} എന്ന റ്റെമ്പ്ലേറ്റ് ഉപയോഗിക്കുക. ഏതു താളിലാണ് റ്റെമ്പ്ലേറ്റ് ഉള്‍ക്കൊള്ളിക്കേണ്ടത് എന്നതനുസരിച്ച് { { Belief | ലേഖനത്തിന്റെ പേര്} } എന്നുകൊടുക്കുക. ഉദാ: { { Belief | ആരാധന} }. ({ { എന്നിവയ്ക്കിടയ്ക്ക് ഉള്ള സ്പേസ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ).
 
'''ലേഖനങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച്''': എന്റെ അഭിപ്രായത്തില്‍ ലേഖനങ്ങളില്‍ എന്തെങ്കിലും വിജ്ഞാനസബന്ധിയായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാന്‍ പാടില്ല. ഒറ്റവരി ലേഖനങ്ങള്‍ പോലും. തെറ്റായി കാണുന്ന വിവരങ്ങള്‍ നീക്കം ചെയ്തോ ചോദ്യം ചെയ്തോ ലേഖനം നിലനിര്‍ത്തണം എന്നുതന്നെയാണ് എന്റെ പക്ഷം. ഒരുപക്ഷേ ഇതുകൊണ്ട് ഏതെങ്കിലും ഒരു മതത്തെയോ ആ മതത്തിലെ വിശ്വാസങ്ങളെയോ സംബന്ധിച്ച് മറ്റു മതങ്ങളെയോ മറ്റ് ലേഖനങ്ങളെ ആകെയോ അപേക്ഷിച്ച് ധാരാളം ലേഖനങ്ങള്‍ വന്നേക്കാം. പക്ഷേ അതിനുള്ള പ്രതിവിധി മറ്റുവിഷയങ്ങളിലും മറ്റാരെങ്കിലും ലേഖനങ്ങള്‍ എഴുതുക എന്നതല്ലേ. അഥവാ മറ്റുള്ളവര്‍ ലേഖനങ്ങള്‍ തിരുത്തി നിഷ്പക്ഷമാക്കാനോ അല്ലെങ്കില്‍ മറ്റുവിഷയങ്ങളെക്കുറിച്ച് എഴുതി ലേഖനങ്ങള്‍ നന്നാക്കാനോ ശ്രമിക്കുന്നില്ലെങ്കില്‍ മലയാളം വിക്കിപീഡിയ ആചാരപ്രതിഷ്ഠാനുപ്രദീപിക ആവുന്നതിലും തെറ്റില്ല.
 
അരുണയുടെ സം‌വാദ താളില്‍ താങ്കള്‍ പറഞ്ഞകാര്യങ്ങള്‍ പ്രസക്തമാണ്. ലേഖനങ്ങളിലെ തെറ്റുകള്‍ തിരുത്തുവാനും ലേഖനത്തെ വിജ്ഞാനകോശ സ്വഭാവത്തിലാക്കാനും ഏറ്റവും എളുപ്പം ലേഖനത്തിന്റെ കര്‍ത്താക്കള്‍ക്കുതന്നെ ആയിരിക്കും.
 
ലേഖനങ്ങള്‍ വസ്തുതാനിഷ്ഠം അല്ലെങ്കില്‍ {{tl|NPOV}}, {{tl|unreferenced}}, {{tl|Not verified}} എന്നീ റ്റെമ്പ്ലേറ്റുകളില്‍ പ്രസക്തമായവ ലേഖനത്തിന്റെ തുടക്കത്തില്‍ ചേര്‍ക്കാവുന്നതാണ്. [[ഉപയോക്താവ്:Simynazareth|Simynazareth]] 21:05, 19 ജൂലൈ 2007 (UTC)
.
 
 
 
==ടെമ്പ്ലേറ്റുകള്‍==
 
{{tl|OR}}, {{tl|vague}} എന്നീ ടെമ്പ്ലേറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഭയങ്കര സങ്കീര്‍ണ്ണ റ്റെമ്പ്ലേറ്റുകള്‍, സാങ്കേതികമായ കാര്യങ്ങള്‍ എന്നിവയ്ക്ക് [[user:Tux the penguin]], [[user:Sadik khalid]] എന്നിവരാണ് വിദഗ്ധര്‍. ചെറിയ കോപ്പിയടി റ്റെമ്പ്ലേറ്റുകള്‍ ഒക്കെ ഞാനും vssun-ഉം ഒക്കെ ഉണ്ടാക്കാം :-)
 
വേദാന്തം: ഒട്ടും തന്നെ അറിയാത്ത വിഷയമായതുകൊണ്ട് കൈവയ്ക്കാന്‍ മടി. സാഹിത്യം, ചിത്രകല, ഒക്കെ താരതമ്യേന അറിയാവുന്ന വിഷയങ്ങളാണ്. രാജീവ് ചന്ദ്രനോ മറ്റാരെങ്കിലുമോ ഇത് ആധികാരികമായി പഠിച്ചിട്ടുണ്ടോ എന്ന് ചോദിക്കാം. [[ഉപയോക്താവ്:Simynazareth|Simynazareth]] 19:16, 20 ജൂലൈ 2007 (UTC)
==വ്യക്തിപരമായ ആക്രമണം==
[http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82%3AJigesh&diff=71782&oldid=71006 ദയവു ചെയ്ത് ഈ സം‌വാദം നീക്കം ചെയ്യുക] --[[ഉപയോക്താവ്:Vssun|Vssun]] 00:08, 21 ജൂലൈ 2007 (UTC)
 
==ഐ.ഇ. എഡിറ്റ് പേന്‍==
[[ചിത്രം:Ieeditpanetextsize.jpg|thumb|300px|left|ദാ ഇത് ചിലപ്പോള്‍ സഹായിക്കുമായിരിക്കും.--[[ഉപയോക്താവ്:Challiyan|ചള്ളിയാന്‍]] 04:10, 22 ജൂലൈ 2007 (UTC)]]
 
പാവം അരയാലറിയുന്നോ ഇതു വല്ലോം, ഒരു ചള്ളിയാനും ഒരു കാലി(ക്കുലേറ്ററും)യും--[[ഉപയോക്താവ്:Drnazeer|Drnazeer]] 04:43, 22 ജൂലൈ 2007 (UTC)
 
[irc://irc.freenode.net/ml.wikipedia ഐ.ആര്‍.സിയിലോ] ജിറ്റാല്‍ക്കിലോ വന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കമെന്ന് തോന്നുന്നു.--[[ഉപയോക്താവ്:Sadik khalid|സാദിക്ക്‌ ഖാലിദ്‌]] 14:07, 22 ജൂലൈ 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Calicuter" എന്ന താളിൽനിന്ന് ശേഖരിച്ചത്