"സങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
No edit summary
വരി 2:
{{ആധികാരികത}}
[[ചിത്രം:PlusCM128.svg|right|128px]]
'''ഒന്നിച്ചുചേർക്കുക''' അല്ലെങ്കിൽ ''ഒന്നിച്ചുചേരുക'' എന്ന ഭൗതികപ്രക്രീയക്കു സമാനമായ [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തിലെ]] ഒരു അടിസ്ഥാനക്രീയയാണ് '''സങ്കലനം''' അഥവാ '''കൂട്ടൽ''' ([[ഇംഗ്ലീഷ്]]: Addition, അഡിഷൻ). സങ്കലനം എന്ന സങ്കൽപ്പം ഏറ്റവും അടിസ്ഥാനപരമായ വസ്തുതകളിൽ നിന്ൻനിന്ന് രൂപകൊണ്ടതാകയാൽരൂപംകൊണ്ടതാകയാൽ, സാമ്പ്രദായികമായ ഒരു നിർവ്വചനം സാദ്ധ്യമല്ല; അതിന്റെ ആവശ്യവുമില്ല.<ref> മാത്തമറ്റിക്കൽ ഹാൻഡ് ബുക്ക്, വൈഗോഡ്സ്കി, മീർ പബ്ലീഷേഴ്സ്, മോസ്ക്കോ, 1979</ref>
 
സങ്കലനചിഹ്നം (+) കൊണ്ടാണ് ഈ ക്രീയയെ സൂചിപ്പിക്കുന്നത്. ഈ ക്രീയക്ക് പല സവിശേഷതകളുണ്ട്. സങ്കലനം [[ക്രമനിയമം]], [[സാഹചര്യനിയമം]] തുടങ്ങിയവയെല്ലാം പാലിക്കുന്നു. എണ്ണൽ എന്ന പ്രക്രീയ ഒരു സംക്യയോട് ആവർത്തിച്ച് 1 കൂട്ടുന്നതിനു സമാനമാണ്. 0 കൊണ്ട് കൂട്ടിയാൽ സംഖ്യക്ക് മാറ്റം വരുന്നില്ല. ഈ എല്ലാ നിയമങ്ങളും എണ്ണൽസംഖ്യകളിൽ തുടങ്ങി രേഖീയസംഖ്യകൾ, സമ്മിശ്രസംഖ്യകൾ വരെ ബാധകമാണ്.
"https://ml.wikipedia.org/wiki/സങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്