"പട്ടാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 6:
{{legend|#b9b9b9|No information}}]]
{{ആധികാരികത}}
{{for|ഈ പേരിലുള്ള ചലച്ചിത്രത്തിന്‌|പട്ടാളം (മലയാളചലച്ചിത്രം)}}
ഒരു രാജ്യത്തെ [[കരസേന|കരസേനാ]] വിഭാഗത്തെയാണു '''പട്ടാളം''' എന്നു വിളിക്കുന്നതു്. വിശാലമായ അർത്ഥത്തിൽ [[കരസേന]], [[നാവിക സേന]], [[വ്യോമ സേന]] എന്നീ വിഭാഗങ്ങൾക്കു പൊതുവായും "പട്ടാളം" എന്ൻ വിളിക്കാറുണ്ട്. ഇന്നു ലോകത്തിലുള്ളതിൽ വച്ച് ഏറ്റവും വലിയത് 22,50,000 സജീവ പട്ടാളക്കാരും 8,00,000 [[റിസർവ്]] പട്ടാളക്കാരുമുള്ള [[പീപ്പിൾസ് ലിബറേഷൻ ആർമി]] എന്ന പേരിലറിയപ്പെടുന്ന [[ചൈന|ചൈനീസ്]] പട്ടാളമാണ്.
 
== പേരിനു പിന്നിൽ ==
ഇതേ അർത്ഥം ഉള്ള ബറ്റാല എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണ്‌ പട്ടാളം ആദേശം ചെയ്യപ്പെട്ടത്.{{തെളിവ്}}
"https://ml.wikipedia.org/wiki/പട്ടാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്