"ഹഫീസുള്ള അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
പ്രധാനമന്ത്രിപദത്തിലെത്തിയതിനു ശേഷം അമീൻ, തന്റെ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്നു. ഹഫീസുള്ളയുടെ മകൻ പി.ഡി.പി.എയുടെ യുവജനവിഭാഗത്തിന്റെ തലവനാകുകയും, മരുമകൻ സെക്യൂരിറ്റി സെർവീസസിന്റെ മേധാവിയാകുകയും ചെയ്തു.
 
1979 സെപ്റ്റംബർ 16-ന് താരക്കി, അസുഖം മൂലം പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറുകയും പകരം ഹഫീസുള്ള അമീൻ തത്സ്ഥാനമേറ്റെടുത്തതായും പ്രഖ്യാപിക്കപ്പെട്ടു.{{Ref_label|ക|ക|none}}
== കുറിപ്പുകൾ ==
*ക. {{note_label|ക|ക|none}} ''ഒക്ടോബർ 9-ന് താരക്കി മരണമടഞ്ഞു. താരക്കിയുടേയും അമീന്റേയും പക്ഷക്കാർ തമ്മിൽ നടന്ന ഒരു പരസ്പരവെടിവെപ്പിലാണ് താരക്കിയുടെ മരണം സംഭവിച്ചതെന്ന് ആരോപണമുണ്ട്. അമീന്റെ പക്ഷക്കാർ തലേദിവസം രാത്രി, താരക്കിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പറയപ്പെടുന്നു.''
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹഫീസുള്ള_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്