"ഈരാറ്റുപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
 
[[2001]]-ലെ [[ഇന്ത്യ|ഇന്ത്യന്‍]] [[കാനേഷുമാരി]] അനുസരിച്ച് ഈരാറ്റുപേട്ടയിലെ ജനസംഖ്യ 29,675 ആണ്. ഇതില്‍ 51% പുരുഷന്മാരും 49% സ്ത്രീകളും ആണ്. ഈരാറ്റുപേട്ടയിലെ സാക്ഷരതാനിരക്ക് 80% ആണ്. (ദേശീയ സാക്ഷരതാനിരക്ക് 59.5% ആണ്). പുരുഷന്മാരില്‍ സാക്ഷരതാനിരക്ക് 83%-ഉം സ്ത്രീകളില്‍ 76%-ഉം ആണ്. ജനസംഖ്യയുടെ 14% 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ആണ്. ഇന്ത്യയിലെ തന്നെ ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിലൊന്നാണിത്‌. ജനസംഖ്യയില്‍ 85 ശതമാനവും മുസ്ളിംകളാണ്‌.
 
==വിദ്യാഭ്യാസ സ്ഥാപനങ്ങള്‍==
=ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍=
 
സെന്റ്‌ ജോര്‍ജ്‌ കോളേജ്‌, അരുവിത്തുറ
 
ജോര്‍ജിയന്‍ കോളേജ്‌
 
ന്യൂമാന്‍സ്‌ കോളേജ്‌
 
ലൊയോള കോളേജ്‌
 
[[കേരള സ്റ്റേറ്റ്‌ ഓഡിയോ വിഷ്വല്‍ ആന്റ്‌ റിപ്രോഗ്രാഫിക്‌ സെന്റര്‍]]
 
=സ്കൂളുകള്‍=
 
മുസ്ലിം ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍
 
[[അല്‍ മനാര്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍]] ([[സി.ബി.എസ്‌.ഇ]])
 
സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍
 
ഗവമെന്റ്‌ ഹയര്‍ സെക്കണ്ടറി സ്കൂള്‍
 
കരീം സാഹിബ്‌ മെമ്മോറിയല്‍ ഹൈസ്കൂള്‍
 
അല്‍ഫോണ്‍സ ഇംഗ്ളീഷ്‌ മീഡിയം സ്കൂള്‍
 
ഗവമെന്റ്‌ മുസ്ലിം എല്‍.പി. സ്കൂള്‍
 
സെന്റ്‌ മേരീസ്‌ എല്‍.പി. സ്കൂള്‍
 
കടുവാമൂഴി എല്‍.പി സ്കൂള്‍
 
ഗൈഡന്‍സ്‌ പബ്ളിക്‌ സ്കൂള്‍
 
തെക്കേക്കര ജമാഅത്ത്‌ എല്‍.പി സ്കൂള്‍
 
==അവലംബം==
"https://ml.wikipedia.org/wiki/ഈരാറ്റുപേട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്