"ഭാർഗവചരിതം മൂന്നാം ഖണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
രസംകൊല്ലി നീക്കൽ, removed: {{രസംകൊല്ലി}}, {{രസംകൊല്ലി-ശുഭം}} using AWB
വരി 28:
| imdb_id = 0852937
}}
 
 
''[[ജോമോൻ|ജോമോന്റെ]]'' സംവിധാനത്തിൽ [[മമ്മൂട്ടി]], [[ശ്രീനിവാസൻ]], [[റഹ്‌മാൻ (ചലച്ചിത്രനടൻ)|റഹ്‌മാൻ]], [[നികിത]], [[പത്മപ്രിയ]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[25 ആഗസ്റ്റ്]] [[2006]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ഭാർഗവചരിതം മൂന്നാം ഖണ്ഡം'''. [[എൻ.എൻ.എസ് ആർട്സ്|എൻ.എൻ.എസ് ആർട്സിന്റെ]] ബാനറിൽ [[നൌഷാദ്]] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[എൻ.എൻ.എസ് ആർട്സ്]], [[വൈശാഖ ആർട്സ്]] എന്നിവർ ചേർന്നാണ്‌.
Line 53 ⟶ 52:
 
== കഥാതന്തു ==
 
{{രസംകൊല്ലി}}
കൊച്ചിയിലെ അധോലോക നായകനായ കറന്റ് ഭാർഗ്ഗവൻ ([[മമ്മൂട്ടി]]) തന്റെ മനസ്സിന്റെ ആത്മവിശ്വാസവും ധൈര്യവും നഷ്ടപ്പെട്ട് അമേരിക്കയിൽ നിന്ന് വന്ന മനോരോഗ വിദഗ്ദ്ധൻ ഡോക്ടർ ശാന്താറാമിനെ ([[ശ്രീനിവാസൻ]]) സമീപിക്കുന്നു. കറന്റ് ഭാർഗ്ഗവനുമായുള്ള സമ്പർക്കം ഡോക്ടറുടെ ജീവിതത്തിലും ബന്ധങ്ങളിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഒടുവിൽ എല്ലാം കലങ്ങിത്തെളിഞ്ഞ് ഭാർഗ്ഗവൻ രോഗമെല്ലാം മാറി ഒരു നല്ല മനുഷ്യനായി മാറുന്നു.
{{രസംകൊല്ലി-ശുഭം}}
 
== സംഗീതം ==
Line 75 ⟶ 73:
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb title|id=0852937}}.
 
{{film-stub}}
 
[[വർഗ്ഗം:2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ഭാർഗവചരിതം_മൂന്നാം_ഖണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്