"ഉടയോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
രസംകൊല്ലി നീക്കൽ, removed: {{രസംകൊല്ലി}}, {{രസംകൊല്ലി-ശുഭം}} using AWB
വരി 53:
 
== കഥാതന്തു ==
 
{{രസംകൊല്ലി}}
കൃഷിക്കാരനായ ശൂരനാട് കുഞ്ഞ് ([[മോഹൻലാൽ]]) തന്റെ ജീവിതത്തിൽ മറ്റെന്തിനേക്കാളും കൃഷിയേയും മണ്ണിനേയും സ്നേഹിക്കുന്നു. മണ്ണിനോടുള്ള ഈ ആവേശം മൂലം സ്വന്തം സഹോദരിക്ക് ([[ബിന്ദു പണിക്കർ]]) അവകാശപ്പെട്ട പിതൃസ്വത്ത് ചതിയിലൂടെ കൈക്കലാക്കാൻ പോലും കുഞ്ഞ് മടിക്കുന്നില്ല. മക്കളും തന്റെ പാത പിന്തുടരണമെന്ന് ശഠിക്കുന്ന കുഞ്ഞ് കൃഷിയിൽ താൽപ്പര്യമില്ലാത്ത മക്കളുടെ വെറുപ്പിന് പാത്രമാകുന്നു. ജീവിതാന്ത്യത്തിലെ തിരിച്ചടികളും പരാജയങ്ങളും കുഞ്ഞിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നു.
{{രസംകൊല്ലി-ശുഭം}}
 
== സംഗീതം ==
Line 67 ⟶ 66:
* പൂണ്ടങ്കില : [[അലക്സ്]], [[പുഷ്പ]] (ഗാനരചന : [[അറുമുഖൻ വെങ്കിടങ്ങ്]])
* അങ്ങേത്തല : [[ശങ്കർ മഹാദേവൻ]], [[ഗംഗ]], [[മോഹൻലാൽ]], [[കാളിദാസ്]] (ഗാനരചന : [[ഗിരീഷ് പുത്തഞ്ചേരി]])
* തിരുവരങ്ങിൽ : [[കെ.എസ്. ചിത്ര ]] (ഗാനരചന : [[ഗിരീഷ് പുത്തഞ്ചേരി]])
* അങ്ങേത്തല : [[വയലിൻ]] ([[ഔസേപ്പച്ചൻ]])
 
Line 88 ⟶ 87:
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb title|id=0460592}}.
 
{{film-stub}}
 
[[വർഗ്ഗം:2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ഉടയോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്