"നിറം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
രസംകൊല്ലി നീക്കൽ, removed: {{രസംകൊല്ലി}}, {{രസംകൊല്ലി-ശുഭം}} using AWB
വരി 34:
 
== കഥാതന്തു ==
 
{{രസംകൊല്ലി}}
സമ പ്രായക്കാരായ എബിയും ([[കുഞ്ചാക്കോ ബോബൻ]]) സോനയും ([[ശാലിനി (ചലച്ചിത്രനടി)|ശാലിനി]]) അയൽക്കാരും കുടുംബ സുഹൃത്തുകളുമാണ്. അവർ തമ്മിൽ സവിശേഷമായ പിരിയാനാവാത്ത ഒരു സുഹൃത് ബന്ധം കുട്ടിക്കാലം മുതലേയുണ്ട് പക്ഷേ അതൊരിക്കലും പ്രണയത്തിന് വഴിമാറിയിരുന്നില്ല. കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ബാംഗ്ലൂരിൽ പോയ സോനയെ ജീവിതത്തിലാദ്യമായി അകന്നിരിക്കെണ്ടി വന്നപ്പോളാ‍ണ് സുഹൃത്ബന്ധത്തിനുപരിയായി സോനയോട് തനിയ്ക്ക് പ്രണയമുണ്ടെന്ന് അബി മനസ്സിലാക്കിയത്. പക്ഷേ സോന തെറ്റിദ്‌ധരിച്ച് ഇപ്പോഴുള്ള സൌഹൃദം കൂടി നശിച്ചാലോ എന്ന് പേടിച്ച് അബി അത് തുറന്ന് പറയാൻ മടിക്കുന്നു. കോളേജിലെ പാട്ടുകാരനായ പ്രകാശ് മാത്യു ([[ബോബൻ ആലും‌മൂടൻ]]) യുവജനോത്സവത്തിനിടയ്ക്ക് തന്നോട് പ്രണയാഭ്യർത്‌ഥന നടത്തിയ വാർത്തയും കൊണ്ടാ‍ണ് സോന തിരിച്ചുവന്നത്. വീണ്ടും ഒരു നല്ല സുഹൃത്ത് മാത്രമായിരിയ്ക്കാൻ തീരുമാനിച്ച് പ്രകാശ് മാത്യുവുമായുള്ള ബന്ധത്തെ അബി പിന്തുണയ്ക്കുന്നു. പ്രകാശ് മാത്യുമായുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒരുനാൾ തമ്മിൽ പിരിയേണ്ടിവരുമെന്ന് സോനയും ചിന്തിക്കുന്നത്. തന്റെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന അബിയോടുള്ള പ്രണയം സോനയും മെല്ലെ തിരിച്ചറിയുകയാണ്.
{{രസംകൊല്ലി-ശുഭം}}
 
== അഭിനേതാക്കൾ ==
Line 62 ⟶ 61:
== ഗാനങ്ങൾ ==
* ശുക്രിയ : [[കെ.ജെ. യേശുദാസ്]], [[ശബ്നം]]
* മിന്നിത്തെന്നും നക്ഷത്രങ്ങൾ: [[കെ.ജെ. യേശുദാസ്]], [[കെ.എസ്. ചിത്ര ]]
* ശുക്രിയ : [[വിധു പ്രതാപ് ]], [[ശബ്നം]]
* യാത്രയായ് സൂര്യാങ്കുരം : [[കെ.ജെ. യേശുദാസ്]], [[കെ.എസ്. ചിത്ര ]], [[വിദ്യാസാഗർ]]
* മിഴിയറിയാതെ വന്നു നീ : [[കെ.ജെ. യേശുദാസ്]] (ഗാനരചന - [[ബിച്ചു തിരുമല]])
* മിഴിയറിയാതെ വന്നു നീ : [[സുജാത മോഹൻ]] (ഗാനരചന - [[ബിച്ചു തിരുമല]])
* പ്രായം നമ്മിൽ മോഹം : [[പി. ജയചന്ദ്രൻ ]], [[സുജാത മോഹൻ]] (ഗാനരചന - [[ബിച്ചു തിരുമല]])
 
== അണിയറ പ്രവർത്തകർ ==
Line 79 ⟶ 78:
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*{{imdb title|id=0255426}}.
 
[[Categoryവർഗ്ഗം:1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
{{film-stub}}
 
 
{{film-stub}}
 
[[Category:1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
[[en:Niram]]
"https://ml.wikipedia.org/wiki/നിറം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്