"പരദേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
രസംകൊല്ലി നീക്കൽ, removed: {{രസംകൊല്ലി}}, {{രസംകൊല്ലി-ശുഭം}} using AWB
വരി 19:
 
==കഥാസംഗ്രഹം==
 
{{രസംകൊല്ലി}}
ബ്രിട്ടീഷ് വാഴ്ചക്കാലത്ത് [[മലബാർ|മലബാറിൽ]] നിന്ന് ജോലിതേടി [[പാകിസ്താൻ|പാകിസ്താനിലെ]] കറാച്ചിയിലേക്ക് പോകുന്ന വലിയകത്ത് മൂസ എന്ന ഒരു ഭാരതീന്റെ കഥയാണ്‌ പരദേശി. വിഭജനാനന്തരം വലിയകത്ത് മൂസ ഇന്ത്യയിലേക്ക് മടങ്ങുകയും കേരളത്തിലെ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിൽ]] സ്ഥിരതാമസമാക്കുകയുമാണ്‌. ഒരു യഥാർഥ ഭാരതീയനായി ജീവിക്കുന്ന ഇദ്ദേഹത്തിന്‌ സ്വതന്ത്ര്യം ലഭിച്ച് അമ്പത് വർഷങ്ങൽ പിന്നിട്ടിട്ടും [[പാസ്പോർട്ട്]] ലഭിക്കാത്തത് കാരണം ഔദ്യോഗിക രേഖകൾ മൂസയെ ഭാരതപൗരനായി കണക്കാക്കുന്നില്ല<ref>[http://www.webindia123.com/movie/regional/preview/may2007/paradesi/index.htm വെബ്ദുനിയ റിവ്യൂ]</ref>. പോലീസ് അദ്ദേഹത്തേയും തന്റെ അയൽക്കാരെയും പാകിസ്താൻ [[ചാരൻ|ചാരന്മാരായി]] കണ്ട് നിരന്തരം പൊറുതിമുട്ടിക്കുകയാണ്‌. ചിത്രത്തിൽ [[മോഹൻലാൽ]] 35 മുതൽ 80 വയസ്സ് വരെയുള്ള ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നു. [[ജഗതി ശ്രീകുമാർ|ജഗതിയും]] [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദീഖും]] വലിയകത്ത് മൂസയുടെ (മോഹൻലാൽ) സുഹൃത്തുക്കളാണ്‌. [[ശ്വേത മേനോൻ]] വലിയകത്ത് മൂസയുടെ ഭാര്യയായും വേഷമിടുന്നു. നടി [[പത്മപ്രിയ]] ഒരു പത്രപ്രവർത്തകയുടെ വേഷവും അഭിനയിക്കുന്നു<ref>[http://www.puzha.com/puzha/selfpublish/1192083686-6117217187.html പുഴ.കോം]</ref>.
{{രസംകൊല്ലി-ശുഭം}}
 
==പുരസ്കാരങ്ങൾ==
Line 37 ⟶ 36:
* {{imdb title|0997173|Paradesi}}
* [http://in.malayalam.yahoo.com/Entertainment/FilmReview/0710/27/1071027024_1.htm മലയാളം യാഹൂ]
 
[[en:Paradesi]]
 
[[വർഗ്ഗം:2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
 
[[en:Paradesi]]
"https://ml.wikipedia.org/wiki/പരദേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്