"ഖസാക്കിന്റെ ഇതിഹാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
രസംകൊല്ലി നീക്കൽ, removed: {{spoiler}}, {{endspoiler}} using AWB
വരി 30:
 
== കഥാസംഗ്രഹം ==
 
{{spoiler}}
രവി എന്ന യുവാവ് ഖസാക്ക് എന്ന ഗ്രാമത്തിലെത്തി ഏകാധ്യാപക വിദ്യാലയം ആരംഭിക്കുന്നതും രവിയുടെ ഖസാക്കിലെ അനുഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. രവിയുടെ വയസ്സനായ അച്ഛൻ ഒരു യുവതിയെ പുനർവിവാ‍ഹം ചെയ്തു. ആദ്യ വിവാഹത്തിലുണ്ടായ മകനായ രവിയും രണ്ടാനമ്മയുമായി [[അഗമ്യഗമനം]] നടക്കുന്നു. കുറ്റബോധത്താൽ അച്ഛനിൽനിന്നും അകന്ന് രവി താംബരത്തെ ബിരുദപഠനവും ജീവിതവും ഉപേക്ഷിച്ച് പല സ്ഥലങ്ങളിലും അലഞ്ഞുനടന്ന് ഒടുവിൽ ഖസാക്കിൽ എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. ഖസാക്കിലേക്ക് വണ്ടികയറുന്നതിനു മുൻപ് ഒരു ആശ്രമത്തിലെ അന്തേവാസിനിയുടെ ഉടുമുണ്ട് മാറിയുടുത്താണ് രവി യാത്രതിരിക്കുന്നത്.
 
വരി 38:
 
ഓരോ കഥാപാത്രങ്ങളുടെയും സ്വത്വം വിജയൻ നോവലിൽ പ്രതിഫലിപ്പിക്കുന്നു. ഒടുവിൽ കഥയിൽ ഒരു കഥാപാത്രത്തിനെയും നല്ലതോ ചീത്തയോ എന്ന് വായനക്കാരന് വേർതിരിക്കാനാവുന്നില്ല. ജീവിതത്തിന്റെ നിരർത്ഥകതയിലൂടെ വിജയൻ ചവിട്ടി നടക്കുന്നു എന്നു തോന്നിക്കുമ്പോഴും ഒടുവിൽ മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും കണങ്ങൾ വായനക്കാരനിൽ തങ്ങിനിൽക്കുന്നു.
{{endspoiler}}
 
==അവലംബം==
Line 48 ⟶ 47:
Image:Khasak-German.jpg|ജർമൻ
</gallery> -->
 
[[വർഗ്ഗം:മലയാളം നോവലുകൾ]]
 
 
{{novel-stub}}
 
[[വർഗ്ഗം:മലയാളം നോവലുകൾ]]
[[en:Khasakkinte Itihasam]]
"https://ml.wikipedia.org/wiki/ഖസാക്കിന്റെ_ഇതിഹാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്