"മാധ്യമം ആഴ്ചപ്പതിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
|website = [http://www.madhyamam.in/]
}}
[[മാധ്യമം]] പ്രസിദ്ധീകരിക്കുന്ന ഒരു മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ വാരികയാണ് '''മാധ്യമം ആഴ്ചപ്പതിപ്പ്'''. 1998 ലാണ് ഇത് പ്രസിദ്ധീകരണമാരംഭിച്ചത്. മുസ്ലിം മത-രാഷ്ട്രീയ സംഘടനയായ [[ജമാഅത്തെ ഇസ്ലാമി|ജമാഅത്തെ ഇസ്ലാമിയാണ്‌ഇസ്ലാമിയുടെ]] നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണത്തിനുഐഡിയൽ പിന്നിൽപബ്ലിക്കേഷൻ ട്രസ്റ്റാണ്‌ മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.
 
നിലപാടുകളിൽ വ്യക്തത പുലർത്തുന്നതോടൊപ്പം വായനയുടെ വസന്തകാലമാണ് മാധ്യമം ആഴ്ചപ്പതിപ്പ്‌ മലയാളിക്ക്‌ പരിചയപ്പെടുത്തുന്നത്‌. ആഴ്ചപ്പതിപ്പുകൾക്കിടയിൽ ഒരു പുതിയ വായനാ സംസ്കാരമാണ് മാധ്യമം ആഴ്ചപ്പതിപ്പ് സൃഷ്ടിച്ചെടുത്തത്.
"https://ml.wikipedia.org/wiki/മാധ്യമം_ആഴ്ചപ്പതിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്