"സി.ആർ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,319 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
 
പരിസ്ഥിതി വിഷയത്തിൽ വ്യക്തമായ നിലപാട് ഉയർത്തിപ്പിടിക്കുന്ന നീലകണ്ഠൻ, പത്രങ്ങളിലും ആനുകാലികങ്ങളിലും സാമൂഹിക-ജനകീയ-പരിസ്ഥിതി പ്രശ്നങ്ങൾ കേന്ദ്രീകരിച്ച് ലേഖനങ്ങൾ എഴുതിവരുന്നു. കൂടാതെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സംബന്ധമായ ചർച്ചകളിലും സജീവമായി പങ്കുകൊള്ളുന്നു.ഒരു കാലത്ത് [[സി.പി.എം.|സി.പി.എംന്റെ]] സഹയാത്രികനായിരുന്ന നീലകണ്ഠൻ ഇപ്പോൾ അവരുടെ പാരിസ്ഥിതി-ദളിത് വിഷയങ്ങളിലുള്ള നിലപാടുകളിൽ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആളാണ്‌<ref name=mw-b1/>.
 
2010 മെയ് 20-ന് കോഴിക്കോടിനടുത്തുള്ള [[പാലേരി|പാലേരിയിൽ]] പ്രതിചിന്ത എന്ന സ്വതന്ത്ര സംഘടന മാവോയിസ്റ്റുകൾ ഉണ്ടാകുന്നതെങ്ങനെ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ നീലകണ്ഠനെ, പ്രസംഗിക്കാൻ ആരംഭിച്ച ഉടനെ ഒരു കൂട്ടം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചേർന്ന് അക്രമിച്ചു<ref name="mat1">{{cite web
| url = http://www.mathrubhumi.com/story.php?id=101556
| title = സി.ആർ. നീലകണ്ഠനെ മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ
| accessdate = 21
| accessmonthday = 05
| accessyear = 2010
| author = മാതൃഭൂമി
| last =
| first =
| authorlink =
| coauthors =
| date =
| year =
| month =
| format =
| work =
| publisher = മാതൃഭൂമി
| pages =
| language = മലയാളം
| archiveurl =
| archivedate =
| quote =
}}</ref>.
 
==കുടുംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/718992" എന്ന താളിൽനിന്ന് ശേഖരിച്ചത്