"ഉപയോക്താവിന്റെ സംവാദം:Calicuter" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ട്രോള്‍: remove reinerted section
(→‎ട്രോള്‍: remove reinerted section)
.
 
== ട്രോള്‍ ==
 
മറ്റൊരു ഉപഭോക്താവിന്റെ (കുണ്ടന്‍) പേജില്‍ പോയി ട്രോള്‍ നത്തുന്നത് മരാദ്യ കാലിക്കുട്ടറുടെ സ്വന്തം വിക്കി മര്യാദ ആയിരിക്കും--[[ഉപയോക്താവ്:Shijualex|Shiju Alex]] 18:15, 20 ജൂലൈ 2007 (UTC)
 
പ്രിയ കാലിക്കൂട്ടര്‍,
 
താങ്കള്‍ ചെയ്ത [http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Antiass&diff=next&oldid=71756 ട്രോളിങ് ] രുതരത്തിലുള്ള വാന്‍ഡല്‍ പരിപാടിയാണെന്ന് മറക്കരുത്. ഞാന്‍ ആന്റി ആസ്സിന് നല്‍കിയ സന്ദേശം മാച്ചുകളയാനുള്ള അധികാരം ഒരു തരത്തിലും ഇല്ല എന്നറിയിക്കട്ടെ. ഞാന്‍ താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. --[[User:Jigesh|<span style="background: #E56717; color: #000000;">&nbsp;ജിഗേഷ്</span>]][[User_talk:jigesh|<span style="background: #F88017; color: #FFFFFF;">&nbsp;സന്ദേശങ്ങള്‍&nbsp;</span>]] 18:20, 20 ജൂലൈ 2007 (UTC)
 
:വ്യക്തിപരമായി കടന്നാക്രമിക്കരുത്. എന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ('''വിക്കിപീഡിയയിലെ മര്യാദകളോ നയങ്ങളോ പോയിട്ട് നാലാളുകൂടുന്നിടത്തെ മര്യാദപോലും അറിയില്ലെങ്കില്‍ പോയി വേറെ പണി നോക്കൂ ജിഗേഷേ'''.) താങ്കള്‍ ചെയ്തിരിക്കുന്നത്. യൂസര്‍ ആന്റിആസ്സ് താങ്കളുടെ എകൌണ്ടാണെന്ന് എനിക്കറിയില്ലായിരുന്നു. ഈ വിവരം താങ്കള്‍ക്ക് നേരത്തെ കൊടുക്കാമായിരുന്നു. ശരി മറ്റുള്ളവര്‍ അറിയട്ടെ!! ഞാന്‍ ഒന്നിനും ഇല്ല. --[[User:Jigesh|<span style="background: #E56717; color: #000000;">&nbsp;ജിഗേഷ്</span>]][[User_talk:jigesh|<span style="background: #F88017; color: #FFFFFF;">&nbsp;സന്ദേശങ്ങള്‍&nbsp;</span>]] 18:56, 20 ജൂലൈ 2007 (UTC)
 
==ടെമ്പ്ലേറ്റുകള്‍==
413

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/71899" എന്ന താളിൽനിന്ന് ശേഖരിച്ചത്