"ഹഫീസുള്ള അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
== ആദ്യകാലം ==
കാബൂളിന് പടിഞ്ഞാറുള്ള പാഘ്മാൻ പ്രദേശത്തുനിന്നാണ് ഹഫീസുള്ളയുടെ കുടുംബം. 1929-ൽ ജനിച്ച ഇദ്ദേഹം, കാബൂളിലാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അമേരിക്കയിൽ വിദ്യാഭ്യാസം കഴിഞ്ഞത്തിയ ഇദ്ദേഹം കാബൂളിൽ ഒരു അദ്ധ്യാപകനായി.
<!--
ഒരു fervent പഷ്തൂൺ ദേശീയവാദിയായി അറിയപ്പെട്ട ഇദ്ദേഹം 1960-ൽ മാർക്സിസ്റ്റ് ആകുകയും 1969-ൽ പാഗ്മാനെ പ്രതിനിധീകരിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 
ഒരു തികഞ്ഞ പഷ്തൂൺ ദേശീയവാദിയായി അറിയപ്പെട്ട ഇദ്ദേഹം 1960-ൽ മാർക്സിസ്റ്റ് ആകുകയും 1969-ൽ പാഗ്മാനെ പ്രതിനിധീകരിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. [[നൂർ മുഹമ്മദ് താരക്കി]] നയിച്ച, [[പി.ഡി.പി.എ.യുടെ|പി.ഡി.പി.എയുടെ]] ഖൽഖ് വിഭാഗത്തിലെ നേതാവായിരുന്നു ഹഫീസുള്ള അമീൻ. താരക്കിയെപ്പോലെ ഇദ്ദേഹവും ഒരു ഘൽജി പഷ്തൂൺ ആയിരുന്നു. ഘൽജികളുടെ ഖരോതി വംശത്തിൽപ്പെട്ടയാളായിരുന്നു ഹഫീസുള്ള.
 
[[മുഹമ്മദ് ദാവൂദ് ഖാൻ]] പ്രസിഡണ്ടായിരുന്ന കാലത്ത്, സൈനികരെ പി.ഡി.പി.എ.യിലേക്ക് ചേർക്കുക എന്നതായിരുന്നു ഹഫീസുള്ളയുടെ പ്രധാന ചുമതല. ദാവൂദിന്റെ ഭരണകാലത്ത് ഇദ്ദേഃഅംഇദ്ദേഹം, നിരവധി സൈനികോദ്യോഗസ്ഥരെ പി.ഡി.പി.എയുടെ ഖൽഖ് വിഭാഗത്തിൽ അംഗങ്ങളാക്കി.<ref name=afghans19>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=19-The Years of Communism|pages=303|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA303#v=onepage&q=&f=false}}</ref>
== അവലംബം ==
{{reflist}}
 
-->
[[വർഗ്ഗം:അഫ്ഗാനിസ്താന്റെ പ്രസിഡണ്ടുമാർ]]
[[Category:അഫ്ഗാനിസ്താന്റെ പ്രധാനമന്ത്രിമാർ]]
"https://ml.wikipedia.org/wiki/ഹഫീസുള്ള_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്