"ഹഫീസുള്ള അമീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
അഫ്ഗാനിസ്താന്റെ നാലാമത്തെ പ്രസിഡണ്ടാണ് ഹഫീസുള്ള അമീൻ ({{lang-ps|'''حفيظ الله امين'''}}) (ജീവിതകാലം:1929 ഓഗസ്റ്റ് 1 - 1979 ഡിസംബർ 27). അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായ [[പി.ഡി.പി.എ.|പി.ഡി.പി.എയുടെ]] ഖൽഖ് വിഭാഗത്തിന്റെ നേതാവായിരുന്ന ഇദ്ദേഹം രാജ്യത്തിന്റെ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് പ്രസിഡണ്ടാണ്.
 
അഫ്ഗാനിസ്താനിലെ കമ്മ്യൂണിസ്തുകൾക്കിടയിൽ [[നൂർ മുഹമ്മദ് താരക്കി|നൂർ മുഹമ്മദ് താരക്കിക്കും]] [[ബാബ്രക് കാർമാൽ|ബാബ്രക് കാർമാലിനും]] ശേഷമുള്ള പ്രധാനപ്പെട്ട നേതാവായിരുന്നു ഹഫീസുള്ള അമീൻ. തന്റെ ഭരണകാലത്ത്, മറ്റു കമ്മ്യൂണിസ്റ്റ് നേതാക്കളിൽ നിന്നും വിഭിന്നമായി ആഭ്യന്തരസുരക്ഷയുടെ കാര്യത്തിൽ പാകിസ്താന്റേയും അമേരിക്കയുടേയും താല്പര്യങ്ങൾ കണക്കിലെടുത്ത് ഹഫീസുള്ള അമീൻ, ജനപിന്തുണ വർദ്ധിപ്പിക്കാൻ ശ്രമിച്ചു. <!--
 
<!--
During the 104 days of his rule, except for one failed military rebellion, no major uprising took place. Amin also pursued the policy of [[Pashtunization]] of the country.<ref>{{cite book |last=BERGEN |first=PETER |authorlink= |coauthors= |editor= |others= |title=AFGHANISTA:MISSION IMPOSSIBLE? |origdate= |origyear= |origmonth= |url=http://books.google.com/books?id=H-k9oc9xsuAC |format= |accessdate= |edition= |series= |date= |year= |month= |publisher=CEPS |location= |language= |isbn=9290797177 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }}</ref>
 
On December 27, 1979, members of the Russian [[KGB]] [[Alpha Group]] killed him and [[Babrak Karmal]] became President.-->
== ആദ്യകാലം ==
കാബൂളിന് പടിഞ്ഞാറുള്ള പാഘ്മാൻ പ്രദേശത്തുനിന്നാണ് ഹഫീസുള്ളയുടെ കുടുംബം. 1929-ൽ ജനിച്ച ഇദ്ദേഹം, കാബൂളിലാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അമേരിക്കയിൽ വിദ്യാഭ്യാസം കഴിഞ്ഞത്തിയ ഇദ്ദേഹം കാബൂളിൽ ഒരു അദ്ധ്യാപകനായി.
<!--
ഒരു fervent പഷ്തൂൺ ദേശീയവാദിയായി അറിയപ്പെട്ട ഇദ്ദേഹം 1960-ൽ മാർക്സിസ്റ്റ് ആകുകയും 1969-ൽ പാഗ്മാനെ പ്രതിനിധീകരിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 
നൂർ മുഹമ്മദ് താരക്കി നയിച്ച, പി.ഡി.പി.എ.യുടെ ഖൽഖ് വിഭാഗത്തിലെ നേതാവായിരുന്നു ഹഫീസുള്ള അമീൻ. താരക്കിയെപ്പോലെ ഇദ്ദേഹവും ഒരു ഘൽജി പഷ്തൂൺ ആയിരുന്നു. ഘൽജികളുടെ ഖരോതി വംശത്തിൽപ്പെട്ടയാളായിരുന്നു ഹഫീസുള്ള.
 
[[മുഹമ്മദ് ദാവൂദ് ഖാൻ]] പ്രസിഡണ്ടായിരുന്ന കാലത്ത്, സൈനികരെ പി.ഡി.പി.എ.യിലേക്ക് ചേർക്കുക എന്നതായിരുന്നു ഹഫീസുള്ളയുടെ പ്രധാന ചുമതല. ദാവൂദിന്റെ ഭരണകാലത്ത് ഇദ്ദേഃഅം, നിരവധി സൈനികോദ്യോഗസ്ഥരെ ഖൽഖ് വിഭാഗത്തിൽ അംഗങ്ങളാക്കി.
 
-->
[[വർഗ്ഗം:അഫ്ഗാനിസ്താന്റെ പ്രസിഡണ്ടുമാർ]]
[[en:Hafizullah Amin]]
"https://ml.wikipedia.org/wiki/ഹഫീസുള്ള_അമീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്