"ഒഡീസ്സി നൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലയിപ്പിക്കണം
No edit summary
വരി 1:
{{mergefrom|ഒഡീസി നൃത്തം}}
{{വിവഷവിവക്ഷ|ഒഡീസ്സി}}
[[ചിത്രം:Nandhini_goshal.jpg.jpg|ല്|thumb|200px|നന്ദിനി ഗോഷാൽ]]
ഒറിസ്സയിൽ ഉത്ഭവിച്ച ഇന്ത്യൻ നൃത്തരൂപമാണ്‌ '''ഓഡീസ്സി'''. ചലിക്കുന്ന ശില്പം എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. [[ഒറീസ|ഒറിസയിലെ]] [[ഉദയഗിരി താഴ്വാരം|ഉദയഗിരി താഴ്വാരത്തെയാണ്]] ഈ നർത്തരുടെ ഉത്ഭവസ്ഥനാമെന്ന് പറയപ്പെടുന്നത്. [[പുരി ക്ഷേത്രം]] ഒഡീസ്സിയുടെ നാട്യകുലമായി കണക്കാക്കുന്നു. [[നാട്യശാസ്ത്രം|നാട്യശാസ്ത്രത്തിലെ]] ‘ഒദ്രന്രത്ത്യ’ത്തിൽ നിന്നാവാം ഒഡീസ്സി ഉത്ഭവിച്ചതെന്ന് കരുതുന്നു. ‘[[ത്രിഭംഗ]]’ ഒഡീസ്സിയുമായി ബന്ധപ്പെട്ടിരിക്കുന്നു. [[സംയുക്ത പാണിഗ്രാഹി]], [[സോണാൽ മാൻ സിംഗ്]], [[മാധവി മുഡ്ഗൽ]], [[കിരൺ സൈഗാൾ]], [[റാണി കരൺ]] എന്നിവർ പ്രശസ്തരായ ഒഡീസ്സി നർത്തകരാണ്. [[ജയദേവൻ|ജയദേവരുടെ]] ‘[[ഗീതാഗോവിന്ദം|ഗീതാഗോവിന്ദത്തിലെ]]’ കവിതകളാണ് ഒഡീസ്സി നൃത്തത്തിന്റെ സംഗീതത്തിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/ഒഡീസ്സി_നൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്