"ബൗദ്ധദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
'''വ്യക്തിസ്വത്വത്തിന്റെ പുനഃസ്ഥാപനം:''' പുരാതന ബുദ്ധിസത്തിലെ വ്യക്തിസ്വത്വനിഷേധമാണ് (Negation of individual self) സാധാരണ മനുഷ്യരിൽ ഭീതിയുളവാക്കുന്ന ഒരു കാര്യം. വ്യക്തിപരമായ ഒരു സ്വത്വം ഇല്ലെങ്കിൽ, പിന്നെ എന്തിനായിട്ടാണ് ഒരാൾ പരി‍ശ്രമിക്കേണ്ടത് ? വ്യക്തിപരമായ ഇടുങ്ങിയ അഹംഭാവമാണ് പിഴച്ചതെന്ന് മഹായാനം പറയുന്നു. വ്യക്തിപരമായ സ്വത്വങ്ങൾക്കു പിന്നിൽ ഒരു പരമമായ ഒരു സത്തയുണ്ട്, അതാണ് എല്ലാറ്റിന്റെയും സ്വത്വം. ഭക്തമഹായാനികൾക്ക് അവരുടെ സ്വന്തം സത്ത, വലിയ ഒന്നിൽ അപ്രകാരം പുനഃസ്ഥാപിച്ചു കിട്ടുകയും ചെയ്യുന്നു.
 
ഇന്ന്, പല രാജ്യങ്ങളിലമ്മുള്ള ബുദ്ധമതാനുയായികളെയും, അവരുടെ പൊതുവിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
 
 
== അവലബം ==
1. {{cite book
| last= ഡോ. സതീഷ്ചന്ദ്ര ചാറ്റർജി
| first=
| authorlink=
| coauthors= ഡോ. ധീരേന്ദ്രമോഹൻ‌ ദത്ത
| editor=
| others=
| title= "ആൻ ഇൻ‌ട്രോഡക്ഷൻ ടു ഇൻ‌ഡ്യൻ ഫിലോസഫി"
| origdate=
| origyear= 2007
| origmonth=
| url=
| format=
| accessdate=
| accessyear=
| accessmonth=
| edition=
| series=
| date=
| year=
| month=
| publisher= രൂപ ആന്റ് കമ്പനി,
| location= ന്യൂഡെൽഹി
| language= ഇംഗ്ലീഷ്
| isbn= 978-81-291-1195-1
| oclc=
| doi=
| id=
| pages=
| chapter=
| chapterurl=
| quote=
}}
"https://ml.wikipedia.org/wiki/ബൗദ്ധദർശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്